• Text
  • Text

INDIACHARITHRAM

By : PROF A SREEDHARA MENON



Book : INDIACHARITHRAM
Author: PROF A SREEDHARA MENON
Category : History
ISBN : 9789353900007
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 12
Number of pages : 720
Language : Malayalam
Paper Back

Publisher: DC BOOKS
₹680.00 ₹799.00 15% off





Book Summary

ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങൾ, സ്വാതന്ത്ര്യസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തുനിഷ്ഠമായും ലളിതമായും ആവിഷ്‌കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്വന്തമായിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്. ക്ലാസ്സിക് ചരിത്രകൃതിയായ ഇന്ത്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്നു.

WRITE A REVIEW

Product name: INDIACHARITHRAM

Review title:



Your Ratings:

Your Message:




Book Reviews

  ഇന്ത്യയുടെ ചരിത്രം
By Ratheesh Kumar
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ചരിത്രം പറയുന്ന ഈ പുസ്തകം പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന എനിക്ക് വളരെയധികം പ്രയോജനം ചെയ്തു.

  ഇന്നലകളിലേക്കുള്ള തിരിഞ്ഞുനോട്ടം
By MhD Shahans
ചരിത്രാന്വേഷികൾക്ക് ഉത്തമ വഴികാട്ടി. ലളിതമായ ഭാഷ. ചരിത്രത്തിലെ സംഗീർണമായ സംഭവവികാസങ്ങൾ പോലും ഏതൊരു വായനക്കാരനും ഗ്രഹിക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം. മത്സര പരീക്ഷകൾക്കും സഹായകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0