• Text
  • Text

KERALA SAMSKARAM

By : PROF A SREEDHARA MENON



Book : KERALA SAMSKARAM
Author: PROF A SREEDHARA MENON
Category : History, Rush Hours
ISBN : 8126415851
Binding : Normal
Publishing Date : 23-06-2025
Publisher : DC BOOKS
Edition : 15
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

സമൂഹം ആർജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകത്തുകയാണ് സംസ്‌കാരം. പ്രൊഫ. എ. ശ്രീധരമേനോൻ രചിച്ച ഈ ഗ്രന്ഥം കേരളസംസ്‌കാരത്തിന്റെ വൈവിദ്ധ്യമാർന്ന ഏടുകൾ ചരിത്രദൃഷ്ടിയിലൂടെ വിശകലനം ചെയ്ത് ലളിതമായി അവതരിപ്പിക്കുന്നു. 1978-ൽ പ്രസിദ്ധീകരിച്ച 'കേരളസംസ്‌കാര'ത്തിന്റെ പരിഷ്‌കരിച്ച ഈ പതിപ്പ് ചരിത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും പ്രയോജനപ്രദമാകുന്ന ഒരു ഉത്തമ സംസ്‌കാരപഠനസഹായി ആയിരിക്കും.

WRITE A REVIEW

Product name: KERALA SAMSKARAM

Review title:



Your Ratings:

Your Message:




Book Reviews

  കേരള സംസ്കാരം
By Nikesh Raghav
കേരളത്തിലെ സംസ്കാര ചരിത്രത്തിൽ അവഗണിക്കപ്പെട്ടു കിടന്നിരുന്ന പല വസ്തുതകളും ഈ പുസ്തകത്തിലൂടെ പുറത്തു വരുന്നു.

  gud
By Anupriya TV
book

  നമ്മുടെ ഇന്നലെകളെയറിയാൻ...
By Athul Chundayil
കേരള ചരിത്രം സംസ്കാരമെന്നിങ്ങനെയുള്ള രണ്ടു പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നു വായിച്ചാൽ തന്നെ മതിയാകും എന്ന് കേട്ടിരുന്നുവെങ്കിലും കൗതുകത്തിന്റെ പുറത്ത്‌ അധികവായനയ്ക്കെടുത്ത്‌ വായിച്ച പുസ്തകം...നിരാശ സമ്മാനിച്ചില്ല...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0