• Text
  • Text

ISTAMBUL ORU NAGARATINTE ORMAKAL

By : ORHAN PAMUK



Book : ISTAMBUL ORU NAGARATINTE ORMAKAL
Author: ORHAN PAMUK
Category : Memoirs, Rush Hours
ISBN : 8126416092
Binding : Normal
Publishing Date : 28-04-2023
Publisher : DC BOOKS
Edition : 6
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹240.00 ₹320.00 25% off





Book Summary

ഓർമ്മകളുടെ വിഷാദഭരിതവും ഏകാന്തസാന്ദ്രവുമായ ഒരു ആഘോഷമാണ് തുർക്കിയുടെ എക്കാലത്തെയും മഹാനായ നോവലിസ്റ്റ് ഓർഹൻ പാമുക്കിന്റെ ഇസ്താംബുൾ. ചരിത്രം തൊട്ടെടുക്കാവുന്ന തെരുവുകളിലൂടെയും കാവ്യാത്മകത നിറഞ്ഞുതുളുമ്പുന്ന ഓർമകളിലൂടെയും ഉള്ള ഒരു മടക്കയാത്രയാണിത്. ബാല്യകൗമാരങ്ങളുടെ നിഷ്‌കളങ്കസ്മൃതികളെ ജീവിത യാഥാർത്ഥ്യങ്ങളുമായി വിഷാദമൂകമാംവണ്ണം ചാലിച്ചുചേർക്കുന്ന ഇത്തരം കൃതികൾ ലോകസാഹിത്യത്തിൽ വിരളമാണ്. വായനക്കാർക്ക് അപൂർവ്വസുന്ദരമായ വായനാനുഭവം പകരുന്ന കൃതിയുടെ മികച്ച പരിഭാഷ. പരിഭാഷ: ഡെന്നിസ് ജോസഫ്‌

WRITE A REVIEW

Product name: ISTAMBUL ORU NAGARATINTE ORMAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0