• Text
  • Text



Book : KADU
Author: SREEKRISHNA ALANAHALLY
Category : Novel
ISBN : 81-264-1276-3
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 6
Number of pages : 92
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

വളരുന്ന പുതിയ തലമുറയുടെ, നിഷ്‌കപടമായ കൊച്ചു ഹൃദയങ്ങളുടെ പ്രതിനിധിയാണ് കിറ്റി. മുതിര്‍ന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ മുമ്പില്‍, ക്രൂരതകളുടെ മുമ്പില്‍, ആഭാസങ്ങളുടെ മുമ്പില്‍ അന്തംവിട്ടു നില്ക്കുന്ന കിറ്റിയുടെ ഹൃദയവേദന എത്രമാത്രം തീവ്രമാണെന്ന് അളന്നു തിട്ടപ്പെടുത്താനാവില്ല. ഇത് രാക്ഷസന്‍മാരുടെ ലോകമാണെന്ന് അവനു തോന്നുന്നു... നമ്മളെല്ലാം രാക്ഷസന്‍മാരാണ്. രക്തം വലിച്ചൂറ്റിക്കുടിക്കുകയും മാംസം കടിച്ചുവലിച്ചു തിന്നുകയും ചെയ്യുന്ന ഭയങ്കര രാക്ഷസന്‍മാര്‍... നമ്മുടെ പിന്നില്‍ യഥാര്‍ത്ഥ മനുഷ്യന്‍ എല്ലാറ്റിനും ദൃക്‌സാക്ഷിയായി നോവുതിന്നു നില്ക്കുന്നു. അവനെ ആരും മനസ്സിലാക്കുന്നില്ല; ശ്രദ്ധിക്കുന്നില്ല. ഈ നിബിഡവനത്തില്‍, പരസ്പരം കടിച്ചുകീറുന്ന രക്തരക്ഷസ്സുകളുടെ ലോകത്തില്‍ അവന് മനഃശാന്തിയില്ല... അവന്‍ മോചനം നേടാന്‍ കൊതിക്കുന്നു... സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ വെമ്പുന്നു... കര്‍ണ്ണാടകത്തിലെ ഗ്രാമീണ ജീവിതത്തിന്റെ വാസ്തവികവും സൂക്ഷ്മവുമായ ചിത്രീകരണമാണ് ഈ നോവല്‍.

WRITE A REVIEW

Product name: KADU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0