• Text
  • Text

PAAVATHAN

By : SREEKRISHNA ALANAHALLY



Book : PAAVATHAN
Author: SREEKRISHNA ALANAHALLY
Category : Novel
ISBN : 9788126450695
Binding : Normal
Publishing Date : 16-06-14
Publisher : DC BOOKS
Edition : 2
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

മാനത്തിനുകീഴെ മെയ്യിളക്കുന്ന പാവങ്ങള്‍.....പിണങ്ങിയുമിണങ്ങിയും ദിനം പോക്കുന്ന ഗ്രാമീണര്‍. അവര്‍ക്കിടയില്‍ ഗെണ്ടെതിമ്മന്‍ മുദ്ദന്‍, മരംകി....... ഗെണ്ടെതിമ്മന് മരംകി ഒരലങ്കാരമാണ്. പാതി നേരത്തും അയാള്‍ പൂതിയോടെ ഭാര്യയെ നോക്കി സുഖിച്ചു..... ഒച്ചയും അനക്കവും വളര്‍ന്നു. അവരുടെ ജീവിതത്തിനു പിന്നില്‍ കരിനിഴല്‍ നീണ്ടുവളര്‍ന്നു. ഒടുവില്‍ ഗ്രാമത്തിന്റെ തോരാത്ത കണ്ണീരായി ശേഷിച്ചു. നന്മ നിറഞ്ഞ നാട്ടിന്‍പുറത്ത് അല്ല, കുഗ്രാമത്തില്‍ പൊട്ടിമുളച്ച പാവം മാനവഹൃദയങ്ങളുടെ ദുരന്തത്തിന്റെ കഥ. ദര്‍ശനമോ ദുരൂഹതയോ ഇല്ലാത്ത, ഒരു ഗ്രാമ്യ കഥാകാവ്യം. വിവര്‍ത്തനം: എ. വി. എം. നാരായണന്‍

WRITE A REVIEW

Product name: PAAVATHAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0