• Text
  • Text

KALIPAKAM

By : RAJEEV SIVASANKAR



Book : KALIPAKAM
Author: RAJEEV SIVASANKAR
Category : Novel
ISBN : 9788126475124
Binding : Normal
Publishing Date : 16-05-18
Publisher : DC BOOKS
Edition : 2
Number of pages : 244
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

കാലം കറുപ്പില്‍ വരച്ചിട്ട കലിയുടെ കഥയാണ് കലിപാകം. ഹിന്ദുമത വിശ്വാസപ്രകാരം കലി, കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. ധര്‍മ്മബോധം നശിച്ച കലിയുഗത്തില്‍ ചൂതുപടത്തിനു മുന്നിലിരിക്കേണ്ട ിവരുന്ന നളന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നു. പ്രതി കാരത്തിന്റെ തീച്ചൂളയില്‍ നീറുന്ന കലിയാകട്ടെ, എല്ലായിടത്തുനിന്നും തുരത്തിയോടിക്കപ്പെടുന്ന വനുമാണ്. കഥാപാത്രങ്ങളുടെ മാനസസഞ്ചാര ങ്ങളിലൂടെ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവല്‍ മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ അവതരിപ്പിച്ചിരിക്ക ുന്ന നളദമയന്തീ കഥയ്ക്കു പുതിയൊരു ഭാഷ്യം ചമച്ചിരിക്കുകയാണ്.

WRITE A REVIEW

Product name: KALIPAKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0