• Text
  • Text

KERALACHARITHRAM THIRUTHIKKURICHA MAHASAMBHAVANGAL

By : VELAYUDHAN PANIKKASSERY



Book : KERALACHARITHRAM THIRUTHIKKURICHA MAHASAMBHAVANGAL
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9789353902827
Binding : Normal
Publishing Date : 25-08-2025
Publisher : DC BOOKS
Edition : 4
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

കേരളചരിത്രത്തെ ഇരുണ്ട കാലത്തുനിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം.

WRITE A REVIEW

Product name: KERALACHARITHRAM THIRUTHIKKURICHA MAHASAMBHAVANGAL

Review title:



Your Ratings:

Your Message:




Book Reviews

  ഉജ്ജ്വലകൃതി
By Ratheesh Kumar
കേരളചരിത്രത്തിലെ മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്ന ഉജ്ജ്വലകൃതി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0