• Text
  • Text

KSHUBHITHAKALATHINTE SUVISESHAKAN

By : SAROJAM S



Book : KSHUBHITHAKALATHINTE SUVISESHAKAN
Author: SAROJAM S
Category : Literary Criticism & Study
ISBN : 9788126449514
Binding : Normal
Publishing Date : 01-12-13
Publisher : CURRENT BOOKS
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹99.00 ₹110.00 10% off





Book Summary

എഴുത്തുകാരന്റെ വ്യക്തിജീവിതത്തെ അടുത്തറിഞ്ഞ കുഴൽക്കണ്ണാടി തന്നെ എഴുത്തിനെ നോക്കാനും ഉപയോഗിച്ചിരിക്കുന്നു. രണ്ടിനെയും വെവ്വേറെ തിരിച്ച് ഭാഗങ്ങളാക്കാനൊന്നും മുതിർന്നിട്ടില്ല. തൂലികയ്ക്കു തോന്നിയമാതിരി കൂട്ടിക്കലർത്തി എഴുതി മുന്നേറുന്ന ഒരു രീതിയാണ് സ്വീകരിച്ചുകാണുന്നത്. കമ്പോടുകമ്പ് ഉദ്ധരണികളോ പാശ്ചാത്യമസ്തിഷ്‌കങ്ങളുടെ വിസർജ്യങ്ങളോ വാരിവിതറിയിട്ടില്ല. ഞാൻ കണ്ട ബാബു കുഴിമറ്റത്തെയും അദ്ദേഹത്തിന്റെ കഥകളെയും 'കണ്ടപടി' അവതരിപ്പിക്കുന്നു എന്നേ ഭാവിക്കുന്നുള്ളൂ. സാഹിത്യവിമർശനം സങ്കേതജടിലമായി വായനക്കാരിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എസ്. സരോജത്തിന്റെ ഈതനതുസമീപനം ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ്.

WRITE A REVIEW

Product name: KSHUBHITHAKALATHINTE SUVISESHAKAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0