• Text
  • Text

KURUMOZHI

By : MANAMBUR RAJAN BABU



Book : KURUMOZHI
Author: MANAMBUR RAJAN BABU
Category : Short Stories, 50% off
ISBN : 9789352820023
Binding : Normal
Publishing Date : 31-08-17
Publisher : DC BOOKS
Edition : 1
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹100.00 ₹199.00 50% off





Book Summary

മലയാളത്തിന്റെ എഴുത്തുകാര്‍ ഒരുകുടന്ന വാക്കുകള്‍കൊണ്ടു തീര്‍ത്ത അനുഭവങ്ങളുടെ കടലാണ് ഈ കുറുമൊഴി. മിന്നലായി വായനയെ വൈദ്യുതീകരിക്കുന്നു ഇതിലെ വാക്കുകള്‍. എഡിറ്റര്‍: മണമ്പൂര്‍ രാജന്‍ബാബു

WRITE A REVIEW

Product name: KURUMOZHI

Review title:



Your Ratings:

Your Message:




Book Reviews

  Simple and Humble
By Fayis Koottilangadi
പുസ്തകം കയ്യിൽ കിട്ടിയപ്പോൾ തന്നെ ഒരു സന്തോഷം. കാരണം ടെക്ക് റിവ്യൂമാർ സ്മാർട്ട് ഫോണിനെ കുറിച്ച് പറയുന്നതുപോലെ ഈ പുസ്തകത്തിൻറെ ഇൻ ഹാൻഡ് ഫീൽ വളരെ മികച്ചതായിരുന്നു. 'ഫ്ലാഷ് ഫിക്ഷൻ' അഥവാ 'കുറുമൊഴി' പേര് പോലെതന്നെ നിരവധി എഴുത്തുകാരുടെ മനോഹരമായ ചെറു എഴുത്തുകളാണ്. ചെറുതെന്ന് പറഞ്ഞാലും അതിലെ ആശയം വളരെ വലുതാണ്. യാത്ര വേളകളിൽ കയ്യിൽ കരുതാൻ ഏറ്റവും അനുയോജ്യമായ ഒരു പുസ്തകമാണ് ഇത്. കാരണം എത്ര ഇടവേളകൾ വെച്ചു വേണമെങ്കിലും ഈ പുസ്തകം വളരെ വേഗം വായിച്ച് തീർക്കാം. ഇതിൽ ധാരാളം ചെറു എഴുത്തുകൾ ഉണ്ട്. അതിൽ ചിലതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല , കാരണം അതിൻറെ ആശയം അത്രത്തോളം ആഴത്തിലുള്ളതാണ്. ഇതിൽ കെ ജയകുമാർ എഴുതിയ ഒരു തെരുവിൻറെ കഥ ഇങ്ങനെയാണ് " ഇപ്പോൾ കഥയിൽ തെരുവില്ല. തെരുവിൽ ഇപ്പോൾ കഥയുമില്ല. തെരുവിൽ ഇപ്പോൾ തിരിവുകൾ മാത്രം. വേർതിരിവുകൾ മാത്രം." ഇങ്ങനെ ഓരോ എഴുത്തുകാരും വളരെ ചുരുങ്ങിയ എഴുത്തിലൂടെ വലിയ വലിയ ആശയങ്ങൾ നമുക്ക് കൈമാറുന്നു. ✍️Fayis Koottilangadi ????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0