• Text
  • Text

MALAKHAYUTE MARUKUKAL KARINEELA

By : K. R. MEERA



Book : MALAKHAYUTE MARUKUKAL KARINEELA
Author: K. R. MEERA
Category : Novel
ISBN : 8126415533
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 15
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും.

WRITE A REVIEW

Product name: Malakhayute Marukukal Karineela

Review title:



Your Ratings:

Your Message:




Book Reviews

  സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
By Alfa Vp
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ബൈബിളിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമെന്ന് എഴുത്തുകാർ കരുതുന്ന ജെസബെല്ലിന്റെ ജീവിതത്തോട് സാമ്യപ്പെടുത്തി തെക്കൻ കേരളത്തിലെ ഒരു പെൺകുട്ടിയുടെ കഥയായി രൂപമാറ്റം വരുത്തി പുനരാഖ്യാനം ചെയ്യുകയാണ് കെ.ആർ.മീര. രണ്ടു വർഷത്തെ വിവാഹബന്ധത്തിലായിരുന്നിട്ടും കന്യകയായിരുന്ന ജെസബെല്ലിന്റെ വിവാഹമോചന കേസിനിടയിലാണ് സൂര്യനെ അണിഞ്ഞ സ്ത്രീ ആരംമ്പിക്കുന്നത്.. ജെസബെൽ, ജോർജ് ജെറോം മരക്കാർ, ലില്ലി ജോർജ്, വെല്ല്യമ്മിച്ചി തുടങ്ങിയവർ പ്രദാന കഥാപാത്രങ്ങൾ. വിവാഹത്തിലുടെ സ്വന്തം ജീവിതം നഷ്ട്ടപ്പെട്ടുപോയ വിദ്യാസംമ്പന്നയായ ജെസബെൽ എന്ന പെൺകുട്ടി. സത്യം മറച്ചുവെച്ച് സമൂഹത്തിന്റെ അലിഘിത നിയമങ്ങളെ ഭേദിക്കാതെ കാത്ത്സൂക്ഷിച് ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കുന്ന ഒറ്റ നോട്ടത്തിലെ ജെറോം നമുക്ക് ചുറ്റുമുള്ള ഒരുപാട് ജീർണിച ജീവിതങ്ങൾക്ക് ഉദാഹരണമാണ്. ജെറോം നോട്‌ ആദ്യം തോന്നുന്ന വെറുപ്പ് അവസാനമാകുമ്പോൾ സഹതാപമായി മാറുന്നു. വികാരങ്ങളെ പച്ചയായി നമ്മുടെ മുന്നിലെക്ക് പകർത്തുകയാണ് മീര അതിൽ സ്നേഹം , ഭയം , അഹന്ത, സ്വർഗരതി, അടിച്ചമർത്തൽ, നിസ്സഹായത തുടങ്ങിയവ കടന്നു പോകുന്നു.. മീരയുടെ നോവലുകൾ അടിച്ചമർത്തപ്പെട്ടവളുടെ ഉള്ളിൽ നിന്നും വരുന്ന ശബ്ദങ്ങളാണ്..ഇതിൽ ഒറ്റനോട്ടത്തിൽ സ്ത്രീപക്ഷവാദമാണെന്ന് തോനുവെങ്കിലും ഭിന്നലൈംഗികതയാണ് കഥയുടെ പ്രദാന തൂൺ..അതിന് കരുത്തിനാണ് സ്ത്രീപക്ഷവാദമെന്ന് നോവൽ അവസാനിക്കുന്നിടത്ത് വ്യക്തമാകുന്നു. കഥ അവസാനിച്ചിട്ടു അണയാതെ ഒരു കനലായി ജെസബെൽ ഇന്നും ഉള്ളിൽ അവശേഷിക്കുന്നു.. കേസിന്റെയും ജസബലിന്റെയും വിധി വായിച് തന്നെ അറിയുക...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0