• Text
  • Text

MARANNUVECHA VASTHUKKAL

By : K SACHIDANANDAN



Book : MARANNUVECHA VASTHUKKAL
Author: K SACHIDANANDAN
Category : Poetry
ISBN : 8126423242
Binding : Normal
Publishing Date : 04-09-13
Publisher : DC BOOKS
Edition : 2
Number of pages : 140
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

2012-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതി. കേരളവും ഇന്ത്യതന്നെയും കടന്നുപോയ ദുരന്ത സംഭവവികാസങ്ങളുടെ ചരിത്രരേഖകളും ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും വര്‍ത്തമാനകാലത്തിന്റെ ക്രൗര്യങ്ങളോടുള്ള പ്രതിഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും മൃതരായ സഹകവികള്‍ക്കായുള്ള വിലാപങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം എന്നും ഏതു ഭാഗത്തുനിന്നുമുള്ള അനീതികളുടെ ഇരകളോടൊപ്പം നില്ക്കുകയും ഒപ്പം സൃഷ്ടിയുടെയും മൃത്യുവിന്റെയും രഹസ്യം തേടുകയും ചെയ്യുന്ന ഒരു കവിയെ കാണിച്ചുതരുന്നു. ഒരു രുഗ്ണകാലത്തോടു രൂക്ഷമായി പ്രതികരിക്കുന്ന എഴുപതു കവിതകള്‍.

WRITE A REVIEW

Product name: MARANNUVECHA VASTHUKKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0