• Text
  • Text

MARAPORUL

By : RAJEEV SIVASANKAR



Book : MARAPORUL
Author: RAJEEV SIVASANKAR
Category : Novel
ISBN : 9788126466955
Binding : Normal
Publishing Date : 24-09-2022
Publisher : DC BOOKS
Edition : 3
Number of pages : 360
Language : Malayalam
Paper Back

Publisher: DC BOOKS
₹378.00 ₹420.00 10% off





Book Summary

അദൈ്വതവേദാന്തത്തിന്റെ പരമാചാര്യന്‍, വശ്യ വചസ്സായ കവി, സര്‍വ്വജ്ഞപീഠം കയറിയ മഹാ പണ്ഡിതന്‍, സര്‍വ്വസംഗപരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമ മാകുന്നു ഈ കൃതി. കാലടിയില്‍നിന്നും കാശ്മീര ത്തിലേക്കുള്ള ജ്ഞാനസഞ്ചാരത്തിന്റെ പാതയിലൂടെ, ഭാഷ്യരചനകളുടെ പദാവലികള്‍ക്കുള്ളിലൂടെ, സ്‌തോത്രകാവ്യങ്ങളിലെ അര്‍ത്ഥഗര്‍ഭമായ പ്രയോഗങ്ങളിലൂടെ, ശിഷ്യപ്രതിഭകളുടെ വാഴ്ത്തലുകളിലൂടെ, സംവാദങ്ങളുടെ വാഗ് ധോരണികളിലൂടെ പൊരുള്‍ വിടരുന്ന ശങ്കരന്‍. മലയാളത്തിലെ ജീവചരിത്രനോവലുകളില്‍ വേറിട്ടൊരു രചനയാകുന്നു മറപൊരുള്‍.

WRITE A REVIEW

Product name: MARAPORUL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0