• Text
  • Text

MAVELIMANRAM

By : BABY K J



Book : MAVELIMANRAM
Author: BABY K J
Category : Novel
ISBN : 9789353905507
Binding : Normal
Publishing Date : 15-07-2020
Publisher : DC BOOKS
Edition : 1
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

വയനാട്ടിലെ ഗിരിവർഗക്കാർ മുമ്പും നമ്മുടെ നോവലുകളിൽ മുഖം കാട്ടിയിട്ടുണ്ട്. ഉദാരമതികളായ ചിലരുടെ രണ്ടോ മൂന്നോ ആഴ്ചക്കാലത്തെ അർത്ഥദീർഘമായ ടൂറിസ്റ്റ് പാർപ്പുകളുടെ പാർശ്വഫലങ്ങളെന്ന നിലയിൽ. കാപ്പിച്ചില്ലകൾ വകഞ്ഞുമാറ്റി പുറത്തേക്കുവരുന്ന കൗതുകങ്ങൾ എന്ന നിലയിൽ. അത്തരം സഞ്ചാരീഭാവങ്ങൾ കൂട്ടിക്കുഴച്ച് നിർമ്മിച്ചതൊന്നുമല്ല ഈ നോവൽ. ഈ നോവലിൽ അവർ ലജ്ജാവിവശരായ ആശ്രിതർ മാത്രമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഹാസ്യാനുകരണമല്ല. അവർ ആർക്ക് അടിമപ്പെട്ടിരിക്കുന്നുവോ, ആരുടെ പരിഷ്‌കാരം അവരെ കൂടുതൽക്കൂടുതൽ അന്യവൽക്കരിച്ചുകൊണ്ടിരിക്കുന്നുവോ, ആരുടെ സ്വാർത്ഥം അവരുടെ അകപുറങ്ങളെ ശൂന്യമാക്കിക്കൊണ്ടിരിക്കുന്നുവോ ആ പരിഷ്‌കൃതരെക്കാൾ എത്രയോ ഗംഭീരമായ ഒരു പൈതൃകത്തിന്റെ അവകാശികളാണ്. അവരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന ആ ശക്തിയുടെ നാനാവിധ വൈവിദ്ധ്യങ്ങളെയും ആദരവോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ. - കല്പറ്റ നാരായണൻ

WRITE A REVIEW

Product name: Mavelimanram

Review title:



Your Ratings:

Your Message:




Book Reviews

  വായന കാലഘട്ടത്തിന്റെ അനുവാര്യതയാകുമ്പോൾ...
By Athul Chundayil
ബാംബൂ ബോയ്സു പോലുള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുള്ള കപടനിർമ്മിതികളെ,അവയുടെ പൊട്ടോ പൊടിയോ അറിയാതെയെങ്കിലും മനസ്സിന്റെ ഏതെങ്കിലുമൊരു കോണിൽ അടിഞ്ഞു കിടപ്പുണ്ടെങ്കിൽ തൂത്തു കളയാൻ സഹായകമാകുന്ന രചന...തീർച്ചയായും വായിക്കേണ്ടുന്ന സൃഷ്ടി...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0