• Text
  • Text

MOODALMANHU

By : KAZUO ISHIGURO



Book : MOODALMANHU
Author: KAZUO ISHIGURO
Category : Novel, translation fest 2025
ISBN : 9789357324366
Binding : Normal
Publishing Date : 06-01-2024
Publisher : DC BOOKS
Edition : 1
Number of pages : 384
Language : Malayalam
Paper Back

Publisher: DC BOOKS
₹331.00 ₹430.00 23% off





Book Summary

നൊബേൽ പുരസ്‌കാരജേതാവായ കസുവോ ഇഷിഗുറോയുടെ ശ്രദ്ധേയമായ നോവലാണ് ദ ബറീഡ് ജയന്റ്. ബ്രിട്ടീഷ് ദമ്പതികളായ ആക്‌സലിന്റെയും ബിയാട്രീസിന്റെയും ഭൂതകാലസ്മൃതികൾ തേടിയുള്ള യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. വിചിത്രമായ ഒരു ഭൂമികയാണിതിൽ. ആയിരത്തിലേറെ വർഷങ്ങൾക്കുമുമ്പുള്ള വന്യവും നിഗൂഢവുമായ ബ്രിട്ടൻ. യക്ഷികളും കുട്ടിച്ചാത്തന്മാരും വ്യാളികളും വിഹരിക്കുന്ന ബ്രിട്ടനിലെ നിബിഡ വനങ്ങളിലൂടെയുള്ള സാഹസികമായ യാത്രയാണ് ഈ നോവൽ. ചരിത്രവും ഭാവനയും മിത്തുകളും ഇടകലർന്നു തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ ഓർമ്മകളുടെ മൂടൽമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന പ്രണയം, യുദ്ധം, പ്രതികാരം ഇവയിലൂടെയൊക്കെയാണ് മുന്നേറുന്നത്. ഉദ്വേഗജനകമായ ഒരു നവലോകമാണ് വായനക്കാരെ കാത്തിരിക്കുന്നത്.

WRITE A REVIEW

Product name: MOODALMANHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0