• Text
  • Text

NIZHALAYI

By : KAZUO ISHIGURO



Book : NIZHALAYI
Author: KAZUO ISHIGURO
Category : Novel, Translations, translation fest 2025
ISBN : 9789354326325
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 2
Number of pages : 312
Language : Malayalam
Paper Back

Publisher: DC BOOKS
₹292.00 ₹380.00 23% off





Book Summary

ബുക്കർ, നോബൽ പുരസ്‌കാര ജേതാവായ കസുവോ ഇഷിഗുരോ 'നെവർ ലെറ്റ് മി ഗോ' എന്ന തന്റെ നോവലിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യരാശിയെ അനിവാര്യമായ ഒരു ദുരന്തത്തിലേക്ക് എങ്ങനെ നയിക്കുന്നുവെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒരു ഇംഗ്ലിഷ്, ഉൾനാടൻ ഗ്രാമപ്രദേശത്തിലെ ഹെയിൽ ഷാം എന്ന അസാധാരണമായ ഒരു സ്‌കൂളിലെ വിദ്യാർത്ഥികളായ കാത്തിയുടെയും റൂത്തിന്റെയും ടോമിയുടെയും കഥയാണിത്. മനുഷ്യരുടെ അതിസൂക്ഷ്മമായ വൈകാരിക സംഘർഷങ്ങളിലൂടെയാണ് ഈ ക്ലാസിക് നോവൽ കടന്നുപോകുന്നത്. നിഗൂഢമായ നിയമങ്ങളുടെയും ഭ്രമകല്പനകളുടെയും ഇടമായ ഹെയിൽഷാമിൽ അവർ സ്വന്തം സ്വത്വമന്വേഷിക്കുന്നു. വർഷങ്ങൾക്കു ശേഷം ഒരു ശുശ്രൂഷകയായി മാറിയ കാത്തിയുടെ ഓർമകളിലൂടെയുള്ള ഒരു യാത്രയാണ് ഉദ്വേഗജനകമായ ഈ പുസ്തകം. വിവർത്തനം: ലൈല സൈൻ

WRITE A REVIEW

Product name: Nizhalayi

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0