• Text
  • Text

NANDANAR KATHAKAL

By : NANDANAR



Book : NANDANAR KATHAKAL
Author: NANDANAR
Category : Short Stories
ISBN : 9788126440863
Binding : Normal
Publishing Date : 10-10-2019
Publisher : DC BOOKS
Edition : 2
Number of pages : 454
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off





Book Summary

ആധുനികവും ഉത്തരാധുനികവുമായ എല്ലാ കഥാഖ്യാനപരീക്ഷണങ്ങള്‍ക്കുശേഷവും നന്തനാരെപ്പോലുള്ള ഗ്രാമീണകഥാകാരന്മാര്‍ വികസിപ്പിച്ച ശാലീനവും ലളിതവുമായ നേര്‍ക്കുനേര്‍ കഥപറച്ചില്‍ സമകാലിക സാംസ്‌കാരിക സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമായി വരികയുമാണ്. നമ്മുടെ നാടോടിക്കഥാഖ്യാന പാരമ്പര്യത്തിന്റെ ശക്തിയും സൗന്ദര്യവുമാണ് ഈ കഥപറച്ചില്‍. കഥയും കാര്യവും പറഞ്ഞു സഞ്ചരിച്ച നാടോടി യാത്രാസംഘങ്ങളില്‍ നിന്നാണ് കേരളീയമായ 'കഥ'യുടെ സാംസ്‌കാരികസ്വത്വഘടന രൂപപ്പെട്ടുവന്നിട്ടുള്ളത്. വഴിയാത്രയ്ക്കിടയില്‍ പറഞ്ഞും കേട്ടും കൈമാറുന്ന ജീവിതാനുഭവങ്ങള്‍ ഒടുവില്‍ 'എന്താ കഥ!' 'വല്ലാത്തൊരു കഥ!' എന്ന മട്ടില്‍ കഥയിലായിപ്പോവുന്നു.

WRITE A REVIEW

Product name: NANDANAR KATHAKAL

Review title:



Your Ratings:

Your Message:




Book Reviews

  super
By Jenson Ebi
good book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0