• Text
  • Text

NETAJI SUBHAS CHANDRA BOSE

By : N. P. NAYAR



Book : NETAJI SUBHAS CHANDRA BOSE
Author: N. P. NAYAR
Category : Autobiography & Biography
ISBN : 9788171303380
Binding : Normal
Publishing Date : 18-11-2022
Publisher : DC BOOKS
Edition : 4
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off





Book Summary

സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ സർവസ്വവും സമർപ്പിച്ചുകൊണ്ട്, സൂര്യനസ്തമിക്കാതിരുന്ന മഹാസാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരത്തിലേർപ്പെട്ട് ഭാരതസ്വാതന്ത്ര്യം ശീഘ്രതരമാക്കിയ യുഗപ്രഭാവനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്, അവിഭാജ്യഭാരതത്തിന്റെ നിരുപാധികമായ സ്വാതന്ത്ര്യം എന്ന ആശയത്തിൽനിന്ന് ഏതു സാഹചര്യത്തിലും അണുപോലും വഴങ്ങിക്കൊടുക്കുമായിരുന്നില്ല അദ്ദേഹം. അനുസൃതമായ അഗ്നിപരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്ത ദേശസ്നേഹത്തിന്റെ ഉജ്വല പരിവേഷമായിരുന്നു സുഭാഷ് ചന്ദ്രബോസ്. സമർത്ഥനായ സംഘാടകനും വിദഗ്ധനായ രാഷ്ട്രമീമാംസകനും കരുത്തനായ ഭരണാധികാരിയും അടിപതറാത്ത വിപ്ലവകാരിയും ധീരോദാത്തനായ സൈന്യാധിപനും കാരുണ്യ പൂർണനായ മനുഷ്യസ്നേഹിയുമൊക്കെയായിരുന്ന നേതാജിയുടെ ഈ ജീവചരിത്രത്തിന്റെ രചയിതാവ് ആസാദ് ഹിന്ദ് ദളിന്റെ പ്രവർത്തകനും നേതാജിയുടെ കീഴിൽ നടന്ന സമരത്തിൽ പങ്കാളിയുമായിരുന്നു.

WRITE A REVIEW

Product name: NETAJI SUBHAS CHANDRA BOSE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0