• Text
  • Text

NISHKALANKATHAYUDE CHITHRASAALA

By : ORHAN PAMUK



Book : NISHKALANKATHAYUDE CHITHRASAALA
Author: ORHAN PAMUK
Category : Novel, Rush Hours
ISBN : 9788126435876
Binding : Normal
Publishing Date : 31-08-2023
Publisher : DC BOOKS
Edition : 2
Number of pages : 528
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹599.00 25% off





Book Summary

സമ്പന്നനും സുമുഖനുമായ കെമൽ എന്ന മുപ്പതുകാരനായ യുവാവിന്റെ പ്രണയത്തിന്റെ കഥയാണ് നോവലിന്റെ ഉള്ളടക്കം. 1970 കളാണ് ഇതിന്റെ പശ്ചാത്തലം. ഇസ്താംബൂളിലെതന്നെ മറ്റൊരു സമ്പന്നകുടുംബത്തിലെ സിബെൽ എന്ന യുവതിയുമായി കെമലിന്റെ വിവാഹനിശ്ചയം നടന്നു. അപ്പോഴാണ് അകന്ന ബന്ധുവും സെയിൽസ്‌ഗേളുമായ ഫ്യൂസൻ എന്ന പതിനെട്ടുകാരിയെ അയാൾ കണ്ടുമുട്ടുന്നത്. അവരുടെ ബന്ധം കന്യകാത്വത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചതോടെ കെമലിന്റെ ലോകത്തിലും വലിയ പ്രശ്‌നങ്ങളുണ്ടായി. തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ ഇസ്താംബൂളിന്റെ പകുതി പാശ്ചാത്യവും പകുതി പഴയ പാരമ്പര്യവും ഉൾക്കൊള്ളുന്ന സംസ്‌കാരത്തിന്റെ കഥ പറയുകയാണ് ഗ്രന്ഥകാരനായ പാമുക്. വിവർത്തനം: കെ. ബി. പ്രസന്നകുമാർ

WRITE A REVIEW

Product name: NISHKALANKATHAYUDE CHITHRASAALA

Review title:



Your Ratings:

Your Message:




Book Reviews

  നിഷ്‌ക്കളങ്കതയുടെ ചിത്രശാല
By Anoop G pillai
ഇറ്റലിയിലെ മിലാനിലെ ഒരു മ്യൂസിയത്തിന്റെ പസ്ചാത്തലിൽ എഴുതപ്പെട്ട പ്രണയകഥ. രസമുണ്ട് വായിച്ചിരിക്കാൻ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0