• Text
  • Text

NJAN THANNE SAKSHI

By : DR. K. RAJASEKHARAN NAIR



Book : NJAN THANNE SAKSHI
Author: DR. K. RAJASEKHARAN NAIR
Category : Memoirs
ISBN : 9788126463909
Binding : Normal
Publishing Date : 28-11-2025
Publisher : DC BOOKS
Edition : 4
Number of pages : 440
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

ഞാൻതന്നെ സാക്ഷി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സിൽപെട്ട ഒരു അപൂർവ്വസുന്ദരകൃതിയാണ്. ആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും ചേർന്ന ഒരു കഥക്കൂട്ടം. ന്യൂറോളജി എന്ന ശാസ്ത്രമേഖലയിലെ വെള്ളിവെളിച്ചത്തിൽ മാത്രം പ്രൗഢായുഷ്‌കാലമൊക്കെ ഒതുങ്ങിനിന്ന ഒരു വൈദ്യാധ്യാപകൻ വിശാലമായ സാഹിത്യമേഖലയിലേക്കു കടന്നു വരുമ്പോൾ നൽകുന്നത് നിഗൂഢമായ ശാസ്ത്രസത്യങ്ങളുടെ ഹൃദയാകർഷകങ്ങളായ മനുഷ്യ കഥകളാണ്. ആധുനികവൈദ്യത്തിന്റെ കഴിഞ്ഞ അമ്പത്തഞ്ചു കൊല്ലത്തെ വ്യത്യസ്തഘട്ടങ്ങളിലെ അനുഭവങ്ങളുടെയും അക്കാലത്തുകണ്ടണ്ട രോഗങ്ങളുടെയും രോഗികളുടെയും വേദനകളു ടെയും ദുഖഃങ്ങളുടെയും അസാധാരണങ്ങളായ രോഗവിമുക്തികളുടെയും കഥകൾ. വെറും സ്പർശനവും കാഴ്ചയും സ്റ്റെതസ്‌കോപ്പിലൂടെ കേൾക്കുന്ന നേർത്ത സ്വരങ്ങളും മാത്രം വെച്ച് ദുർജ്ഞേയങ്ങളായ രോഗനിർണ്ണയം നടത്തിയിരുന്ന 1960-കളും അത്ഭുതകരമായ പരിശോധന കൾ ക്രമേണ വൈദ്യത്തിന്റെ പരിശീലനം മാറ്റിയ 1980 -കളും അതും കഴിഞ്ഞ് ജനറ്റിക്‌സും കമ്പ്യൂട്ടറുകളും ഇന്റർനെറ്റും റോബോട്ടിക്‌സു മൊക്കെ വൈദ്യത്തിൽ കടന്നുകയറി വൈദ്യ ത്തിന്റെ മനുഷ്യമുഖംതന്നെ മാറ്റുന്ന 2000-ങ്ങളും ഒക്കെ സ്വയം പഠിച്ച, പഠിപ്പിച്ച, അനുഭവിച്ച ഒരു വൈദ്യാധ്യാപകന്റെ സാക്ഷ്യപത്രം.

WRITE A REVIEW

Product name: NJAN THANNE SAKSHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0