• Text
  • Text

NOTRE DAMILE KOONAN

By : VICTOR HUGO



Book : NOTRE DAMILE KOONAN
Author: VICTOR HUGO
Category : Novel
ISBN : 9788126465903
Binding : Normal
Publishing Date : 28-09-2024
Publisher : DC BOOKS
Edition : 4
Number of pages : 496
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഫ്രാന്‍സിലെ നോത്ര്ദാമിലെ ദേവാലയത്തെ പശ്ചാത്തലമാക്കിര ചിച്ച വിശ്രുത നോവല്‍. സുന്ദരിയും നിരാധാരയുമായ എസ്‌മെറാല്‍ദാ എന്ന ജിപ്‌സിയുവതിയും വിരൂപനും ബധിരനുമായ ക്വാസിമോദോ എന്ന പള്ളികപ്യാരും നോത്ര്ദാം പള്ളിയുെ ട ഭരണാധികാരിയായ ക്വോദ ് ഫ്രൊെല്ലായും ജിപ്‌സി താവളത്തില്‍നിന്ന് എസ്‌മെറാല്‍ദായുടെ സഹായത്താല്‍ രക്ഷപ്പെട്ട ദരിദ്രനായ കവി പിയേ ഗ്രിന്‍ഷ്വാര്‍ തുടങ്ങിയവരുമാണ് ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങള്‍. സൗന്ദര്യത്തിന്റെയും വൈരൂപ്യത്തിന്റെയും ലോക ങ്ങളുടെ കഥ പറയുന്ന ഈ വിശിഷ്ടകൃതി വിപ്ലവത്തിന്റെയും സാമൂഹികാസമത്വത്തിെന്റയും വര്‍ഗ്ഗ വ്യത്യാസത്തിെന്റയും മത്രഭാന്തിന്റെയും ഒെക്ക ചിത്രങ്ങള്‍ തുറന്നു കാട്ടുന്നു; ഒപ്പം കാല്പനിക പ്രണയത്തിന്റെ വിലോലതകളും തീവ്രഭാവങ്ങളും.

WRITE A REVIEW

Product name: NOTRE DAMILE KOONAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0