• Text
  • Text

PAVANGAL

By : VICTOR HUGO



Book : PAVANGAL
Author: VICTOR HUGO
Category : Novel, Rush Hours , Translations
ISBN : 9788126433124
Binding : Normal
Publishing Date : 30-11-2023
Publisher : DC BOOKS
Edition : 6
Number of pages : 808
Language : Malayalam
Paper Back

Publisher: DC BOOKS
₹640.00 ₹850.00 25% off





Book Summary

'കരുണയുടെ നൂല്‍കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്‍ത്തിപ്പിടിച്ച് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹാഗാഥയായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വലമായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്‍തീന്‍ എന്ന യുവതി, അവളുടെ അനാഥയായ മകള്‍ കൊസത്ത്, തെനാര്‍ദിയര്‍ എന്ന കുറ്റവാളി, മരിയൂസ് പൊങ്‌മെഴ്‌സി എന്ന വിപ്ലവകാരിയായ യുവാവ് തുടങ്ങി നാനാതരം മനുഷ്യരും നാനാതരം ജീവിതരംഗങ്ങളും ഈ കൃതിയെ അനശ്വരതയിലേക്കുയര്‍ത്തുന്നു.

WRITE A REVIEW

Product name: PAVANGAL

Review title:



Your Ratings:

Your Message:




Book Reviews

  ക്ലാസിക്
By Anoop G pillai
ഈ നോവലിനെക്കുറിച്ച് അഭിപ്രായം പറയുന്നത് അധികപ്പറ്റാകും. അതുകൊണ്ട് ആകെ പറയാൻ ഉദ്ദേശിക്കുന്നത് വിവർത്തനത്തെക്കുറിച്ചാണ്. സാമാന്യ.ം നല്ല നിലവാരമുണ്ട്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0