• Text
  • Text

NTUPPAKKORANENDARNNU

By : VAIKOM MUHAMMAD BASHEER



Book : NTUPPAKKORANENDARNNU
Author: VAIKOM MUHAMMAD BASHEER
Category : Novel
ISBN : 8171302602
Binding : Normal
Publishing Date : 20-02-2026
Publisher : DC BOOKS
Edition : 55
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.

WRITE A REVIEW

Product name: NTUPPAKKORANENDARNNU

Review title:



Your Ratings:

Your Message:




Book Reviews

  ന്റുപ്പുപ്പാക്കൊരാനേണ്ടാര്ന്ന്
By Renjan Pillai
ഉള്ളിലാനന്ദവും ചിരിയും വെളിച്ചമേകുന്ന നോവലാണ് ന്റുപ്പുപ്പാക്കൊരാനേണ്ടാര്ന്ന്. മലയാളത്തില് ഒരു ശൈലിയായി വളരാനുള്ള കരുത്തുണ്ടായിരുന്നു ശീര്ഷകത്തിന്.

  ഇന്നലകൾ അല്ല ഇന്നാണ്
By Devika Remesh
ധൈര്യവും സ്നേഹവുമുള്ള പെണ്ണ്, അതൊരു ഭംഗിയുള്ള ചേർച്ചയാണ്. 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്‌' എന്ന പേര് പോലെ ചിന്തിപ്പിക്കുന്നതും, പേരിന് അന്വർത്തമാക്കുന്ന കുഞ്ഞുപാത്തുമ്മയുടെ ഉമ്മയുടെ പെരുമ പറച്ചിലും ബഷീറിന്റെ തനതായ ശൈലിയിൽ ഒരു കഥയും. വളർന്നു വന്ന ചുറ്റുപാടുകളിൽ നിന്ന് മാറിചിന്തിക്കാനും തനിക്ക് ശരിയെന്നു തോന്നിയ നസീർ അഹമ്മദിനെ തിരഞ്ഞെടുക്കാനും കുഞ്ഞുപാത്തുമ്മ കാണിക്കുന്ന ധൈര്യവും വിവേകവും ഇന്നത്തെ കാലത്തും ഏറെപ്പേർക്കും ഇല്ലാത്തത് തന്നെയാണ്. ഉള്ളതിനെ ഉള്ളതുപോലെ കാണാനും സ്നേഹത്തിനെ അതിന്റെ തീവ്രതയിൽ അനുഭവിപ്പിക്കാനും ഈ ചെറിയ നോവലിന് കഴിയുന്നു. എത്രയോ കാലങ്ങൾക്ക് മുൻപ് തന്നെ ഇത്രയും പുരോഗമനപരമായ ചിന്തകൾ മനോഹരമായി വരച്ചിടാൻ നമ്മുടെ എഴുത്തുകാർക്ക് സാധിച്ചിരുന്നു. ഇന്നും പൂപ്പൽ മൂടിയ ചില പഴയ ചിന്തകൾക്ക് പലയിടത്തും മാറ്റങ്ങൾ വന്നിട്ടില്ലായെന്നത്, നമ്മൾ ഇപ്പോഴും ആ പഴയ നൂറ്റാണ്ടിൽ തന്നെയാണോ ജീവിക്കുന്നതെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. പഴയ ആഢ്യത്തത്തിന്റെ ഓർമ്മകളിലല്ലല്ലോ ഇന്നിൽ അല്ലേ ജീവിക്കേണ്ടത്?

  ഒരാനന്റെ കഥ പറയാം
By Imthiyas Iqbal
ബേപ്പൂർ സുൽത്താന്റെ കൃതികൾക്ക് ഒരു മുഖാവരയുടെ ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളല്ല താൻ... 300 -ഇൽ പരം പുസ്തകം ലിസ്റ്റ് ചെയ്തിട്ടും എന്ത്കൊണ്ട് ന്റപ്പൂപ്പാക്കൊരാനേണ്ടാർന്ന് ..? ഈ കൃതി മനുഷ്യസമൂഹത്തിന് മുൻപാകെ അവതരിപ്പിക്കുന്ന ആശയം ചെറുതൊന്നുമല്ല താനും കാലങ്ങൾക്കതീതം വെളിച്ചം വീശുന്നതുമാണ് ..പരമ്പരാഗതമായി എത്തിച്ചേർന്നതിൽ അഭിമാനം കൊണ്ടിട്ടൊ ആരെല്ലാമോ വഴി നമ്മിൽ വന്നുചേർന്നതിന്റെ കേളി പാടിവാഴ്ത്തിയത്കൊണ്ടോ നമ്മുടെ വയർ നിറയുകയില്ല അതിലുപരി സമൂഹത്തിൽ ഒരു വിലയുമുണ്ടാകാൻ പോകുന്നില്ല എന്ന അതി ഗൗരവമായ വിഷയം അതി ലളിതമായി ബഷീർ എന്ന അതുല്യ പ്രതിഭ അവതരിപ്പിച്ചപ്പോൾ ഒരു വായനക്കാരാണെന്ന നിലയിൽ സമ്പൂർണ സംതൃപ്തിയായിരുന്നു ഫലം

  ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
By Anjana Shaji
Good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0