• Text
  • Text

P K BALAKRISHNAN BOOK PACKAGE

By : P. K. BALAKRISHNAN



Book : P K BALAKRISHNAN BOOK PACKAGE
Author: P. K. BALAKRISHNAN
Category : Collections & Selected Works
ISBN : NOISBN0151
Binding : Normal
Publishing Date : 01-03-15
Publisher : DC BOOKS
Edition : 1
Number of pages : 2014
Language : Malayalam
Paper Back

Publisher: DC BOOKS
₹1,699.00 ₹2,147.00 21% off





Book Summary

മുഷിയാതുള്ള വായനയ്ക്കുമാത്രമല്ല, ചില കാര്യങ്ങളെപ്പറ്റി ചിലതൊക്കെ ധരിക്കാനും'' പ്രയോജനപ്പെടുമെന്ന് ബാലകൃഷ്ണന്‍ തന്നെ വിലയിരുത്തിയ 23 ലേഖനങ്ങളുടെ സമാഹാരം. അംബേദ്കര്‍, ഗാന്ധി, നെഹ്‌റു, ചങ്ങമ്പുഴ, കാരൂര്‍, കുട്ടികൃഷ്ണമാരാര്‍, തകഴി, സി. വി. തുടങ്ങിയവരെക്കുറിച്ചുള്ള ഗതാനുഗതികമല്ലാത്ത നിരീക്ഷണങ്ങള്‍; ലാവണ്യശാസ്ത്രത്തെയും വിവര്‍ത്തനത്തെയും നാടകത്തെയും നോവലിനെയും പത്രപ്രവര്‍ത്തനത്തെയും കുറിച്ചുള്ള ഈടുറ്റ പ്രബന്ധങ്ങള്‍. പി. കെ. ബാലകൃഷ്ണന്റെ രചനാലോകത്ത് വേറിട്ടുനില്‍ക്കുന്ന മായാത്ത സന്ധ്യകള്‍, നിദ്രാസഞ്ചാരങ്ങള്‍ എന്നീ പുസ്തകങ്ങളിലെ ലേഖനങ്ങള്‍ ഒരുമിച്ചു സമാഹരിച്ചിരി ക്കുകയാണിവിടെ.

WRITE A REVIEW

Product name: P K BALAKRISHNAN BOOK PACKAGE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0