• Text
  • Text

PAATHIRA SOORYANTE NAATTIL

By : POTTEKKAT S K



Book : PAATHIRA SOORYANTE NAATTIL
Author: POTTEKKAT S K
Category : Travel & Travelogue
ISBN : 8126404612
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 23
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

കുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു. മലയാള ഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളിൽപ്പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് 'പാതിരാസൂര്യന്റെ നാട്ടിൽ.'

WRITE A REVIEW

Product name: PAATHIRA SOORYANTE NAATTIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0