• Text
  • Text

PARINAMATHINTE BHOOTHANGAL

By : ANAND



Book : PARINAMATHINTE BHOOTHANGAL
Author: ANAND
Category : Novel
ISBN : 9788126417070
Binding : Normal
Publishing Date : 05-06-2013
Publisher : DC BOOKS
Edition : 2
Number of pages : 92
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹95.00 11% off





Book Summary

തന്റെ ആദ്യ നോവലിന്റെ നഗരത്തിലേക്ക് വീണ്ടും യാത്രചെയ്യുന്ന ലേഖകന്‍ അതിലെ കഥാപാത്രങ്ങളുടെ സാമീപ്യവും അവരുമായുള്ള വൈകാരിക ബന്ധങ്ങളും വീണ്ടും അനുഭവപ്പെടുന്നു. സ്വപ്‌നങ്ങളില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചുരുങ്ങിയ കാലയ ളവിലുണ്ടായ അവരുടെ പരിണാമത്തിന്റെയും തദ്വാരാ സംഭവിച്ച അവരില്‍നിന്നുള്ള വേര്‍പാടിന്റെയും അങ്ങനെ നോവലിന്റെ അന്ത്യത്തിെന്റയും കഥ കഥാകാരനെ പിന്തുടരുന്നു. സങ്കല്പങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയ്ക്കുള്ള വിചിത്ര ബന്ധത്തിന്റെ ധാര ഉടനീളം പിന്തുടരുന്ന ആ ആഖ്യാനം, ഓര്‍മ്മ യിലും ചരിത്രത്തിലും കയറി യാത്ര ചെയ്യുമ്പോഴും ആദ്യമായി നോവലിസ്റ്റുതന്നെയായ ലേഖകനെ എത്തിക്കുന്നത് സാഹിത്യപര മായുള്ള വേറൊരു പരിണത ജനുസിലേക്കാണ് - വസ്തുതകളുടെയും കഥയുടെയും മിശ്രിതമായ ഒരു യാത്രാഖ്യായികയിലേക്ക്. കവിതാത്മകവും ദൃശ്യാത്മകവുമായ വായനാനുഭവം പകരുന്ന കൃതി.

WRITE A REVIEW

Product name: PARINAMATHINTE BHOOTHANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0