• Text
  • Text

PATTUTHOOVALA

By : MUTTATHU VARKEY



Book : PATTUTHOOVALA
Author: MUTTATHU VARKEY
Category : Novel
ISBN : 9788126428793
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 3
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹190.00 ₹210.00 10% off





Book Summary

അഭിനയത്തെ സ്‌നേഹിച്ച ജോർജ്ജിന്റെ മനസ്സുമുഴുവൻ നാടകമായിരുന്നു. വീട്ടിലെ എതിർപ്പിനെ വകവയ്ക്കാതെ നാടകാഭിനയത്തിൽ അവനാണ്ടുമുങ്ങി. മൂന്നു ഹൃദയങ്ങൾ ജോർജ്ജിനെ പിന്തുടരുന്നുണ്ടായിരുന്നു. പ്രൊഫസറുടെ മകൾ സെലിൻ, പണക്കാരനായ ചിട്ടിക്കാരന്റെ മകൾ റീത്ത, അമ്പലനടയിൽ പൂ വിൽക്കുന്ന മീന-ഇവർ മൂന്നുപേരും പരസ്പരം അറിയാതെ ജോർജ്ജിനെ സ്‌നേഹിച്ചു. പക്ഷേ, വിധിവൈപരീത്യത്താൽ നാടെങ്ങുമുള്ള പോലീസുകാരും അവനുപുറകെ ഉണ്ടായിരുന്നു. ജീവനെ ഭയന്ന് ഒളിച്ചോടുമ്പോഴും അവൻ ഒരു പട്ടുതൂവാല എപ്പോഴും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്നു. അത് അവന്റെ പ്രാണനായിരുന്നു. വികാരോജ്ജ്വലമായ ഒരു പ്രണയനോവൽ.

WRITE A REVIEW

Product name: PATTUTHOOVALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0