• Text
  • Text

PAZHAMOZHIPPATHAYAM

By : KUNHUNNI MASH



Book : PAZHAMOZHIPPATHAYAM
Author: KUNHUNNI MASH
Category : Children's Books, Reference
ISBN : 9788126405954
Binding : Normal
Publishing Date : 11-06-2022
Publisher : DC BOOKS
Edition : 13
Number of pages : 220
Language : Malayalam
Paper Back

Publisher: DC BOOKS
₹199.00 ₹250.00 20% off





Book Summary

പഴമൊഴിപ്പത്തായം കുഞ്ഞുണ്ണി നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടുനില്ക്കുന്ന നാടോടി സാഹിത്യത്തിന്റെ ഗണത്തിൽ പെടുന്നവയാണ് പഴഞ്ചൊല്ലുകൾ ഭാഷയുടെ ഈടുവയ്പുകളായി ഇവ ഇന്നും നിലകൊള്ളുന്നു. ജീവിതാനുഭവങ്ങളിൽനിന്ന് ഉറവയെടുത്തതും മനുഷ്യ ഭാവുകത്വത്തെ രൂപപ്പെടുത്തുന്നതുമായ തിരുമൊഴികളാണിവ. ഭാവിതലമുറയ്ക്കുവേണ്ടി വാമൊഴിയായി പകർന്നുപോന്ന സാരവത്തും അർത്ഥപുഷ്കലവുമായ വാക്കുകളുടെ അമൃത രഹസ്യം ഓരോ പഴഞ്ചൊല്ലും നമ്മോടു പറയുന്നു. കുട്ടികൾക്ക് എന്നും പ്രിയങ്കരനായ കുഞ്ഞുണ്ണിമാഷ് സമാഹരിച്ച ഈ പഴഞ്ചൊൽപ്പത്തായം വളർന്നുവരുന്ന തലമുറയ്ക്കുള്ളതാണ്. പ്രശസ്തങ്ങളായ കവിവാക്യങ്ങളും ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

WRITE A REVIEW

Product name: PAZHAMOZHIPPATHAYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0