• Text
  • Text

PENKAKKA

By : ARSHAD BATHERY



Book : PENKAKKA
Author: ARSHAD BATHERY
Category : Short Stories
ISBN : 9788126477562
Binding : Normal
Publishing Date : 29-07-2023
Publisher : DC BOOKS
Edition : 3
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹170.00 10% off





Book Summary

ഇന്ന് പല കഥാകൃത്തുക്കളും അവരുടെ കഥകളുടെ മുമ്പില്‍ കയറി നടക്കുന്നവരാണ്. അതായത്, കഥയേക്കാള്‍ പ്രധാനം കഥാകൃത്താണെ ന്ന് അവര്‍ സങ്കല്പിക്കുന്നു. അര്‍ഷാദ് ബത്തേരി അങ്ങനെയുള്ള ഒരു കഥാകാരനല്ല. പുതുമയുള്ള പ്രമേയങ്ങള്‍. ഹരിതിംങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന ഭാഷ. മനുഷ്യപക്ഷത്ത് നിന്നുകൊുള്ള കൃത്യമായ രാഷ്ട്രീയബോധം. വായനക്കാരുമായി നേരിട്ട് സംവദി ക്കുന്ന ലളിതമായ ആഖ്യാനം. -- എം. മുകുന്ദന്‍ അര്‍ഷാദ് ബത്തേരിയുടെ വിശുദ്ധരാത്രികള്‍ രസകരമായ ഒരു കഥയാ ണ്. ആ കഥയില്‍ പറയുന്നതല്ല യാഥാര്‍ത്ഥ്യം. യാഥാര്‍ത്ഥ്യം ഇതിനു പുറത്തു നില്‍ക്കുന്ന മനുഷ്യജീവിതത്തിലെ ബന്ധങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ഒന്നാണ്. അതില്‍ സങ്കടങ്ങളു്. വാസ്തവ ങ്ങളു്. മനുഷ്യരുടെ വികാരങ്ങള്‍ വിനിമയം ചെയ്യപ്പെടുന്ന ലോകമു െ ന്ന് വ്യക്തമാക്കി ഈ ലോകത്തെ നേരിടാനാണ് ഈ കഥ ശ്രമി ക്കുന്നത്.

WRITE A REVIEW

Product name: PENKAKKA

Review title:



Your Ratings:

Your Message:




Book Reviews

  മേന്മയുള്ള കഥകള്‍
By Rakesh vj
യാതൊരു ആത്മഭാരവുമില്ലാതെ, ക്ലേശമില്ലാതെ വായിച്ചുപോകാവുന്ന കഥകളാണ് അര്‍ഷാദ് ബത്തേരിയുടേത്. അതൊരു മേന്മതന്നെയാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0