• Text
  • Text

PENPANCHATHANTHRAM MATTU KATHAKALUM

By : K. R. MEERA



Book : PENPANCHATHANTHRAM MATTU KATHAKALUM
Author: K. R. MEERA
Category : Short Stories
ISBN : 9788126452262
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 14
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേേരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.

WRITE A REVIEW

Product name: PENPANCHATHANTHRAM MATTU KATHAKALUM

Review title:



Your Ratings:

Your Message:




Book Reviews

  മാറ്റു കൂട്ടിയ തന്ത്രങ്ങൾ
By Anju Sajith
പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു... എന്ന് പറഞ്ഞുകൊണ്ട് പറഞ്ഞ കഥകളൊക്കെ കേൾക്കാൻ നല്ല ഇമ്പമായിരുന്നെങ്കിലും.. പിന്നീട് ഒന്നിരുത്തി ആലോചിച്ചപ്പോളാണ് അതിൽ ഒരു പാട് ജീവിത ഗന്ധിയായ സാരാംശങ്ങളും സാമൂഹിക വിമർശനങ്ങളും അടക്കം പല അംശങ്ങളും ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. അങ്ങിനെ ഒരു വായനാനുഭവം ആയിരുന്നു ഈ പുസ്തകം സമ്മാനിച്ചത്. കെ . ആർ. മീരയുടെ പതിവ് കഥാകഥന ശൈലിയിൽ നിന്നും വേറിട്ടു കൊണ്ട് ഉള്ള ഒരു ആഖ്യാന രീതിയാണ് ഈ കൃതിക്കുള്ളത്.എഴുത്തുകാരി ആയ ഒരു പത്രപ്രവർത്തകയുടെ സാമൂഹികവും രാഷ്ട്രീയവും സാമുദായികവുമായ എല്ലാത്തരം അഭിപ്രായ പ്രകടനങ്ങളും ഈ കഥയിലെ കഥാപാത്രങ്ങൾ സംവദിക്കുന്നുണ്ട്. ഒരു കഥ അവസാനിക്കുമ്പോൾ അടുത്ത കഥ തുടങ്ങുവാനുള്ള ഒരു ചോദ്യം ആ കഥയിൽ അവശേഷിപ്പിച്ചു കൊണ്ട് ആണ് അവസാനിപ്പിക്കുന്നത്. അത്തരത്തിൽ തുടർവായനക്കുതകുന്ന ആകാംഷ നിലനിർത്തുന്ന പതിനാലു കഥകളാണ് ഇതിലുള്ളത്. കൂടാതെ ഏതാനും മികച്ച നിലവാരം പുലർത്തുന്ന എഴുത്തുകാരിയുടെ മറ്റു ചില കഥകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മികച്ച വായനാനുഭവം ആയിരുന്നു ഈ കഥകൾ. "വായിച്ചുപോകാവുന്നത് " എന്നാ വിഭാഗത്തിൽ ഉൾപെടുത്താമെങ്കിലും ചിന്തിപ്പിക്കത്തക്കത് എന്ന് കൂട്ടി വായിക്കാവുന്ന ഒരു കൃതി. കെ. ആർ. മീരയുടെ മനോഹരമായ മുഖചിത്രം എന്റെ ശ്രദ്ധ ആകർഷിച്ചു എട്ടാം പതിപ്പാണ് എനിക്ക് ലഭിച്ചത് !!!!


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0