• Text
  • Text

PORTOBELLOYILE MANTHRAVAADINI

By : PAULO COELHO



Book : PORTOBELLOYILE MANTHRAVAADINI
Author: PAULO COELHO
Category : Novel
ISBN : 8126415649
Binding : Normal
Publishing Date : 30-03-2023
Publisher : DC BOOKS
Edition : 7
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യപൂര്‍ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, മുന്‍ഭര്‍ത്താവ് തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്‌റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളില്‍ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്‌കാര രീതി.

WRITE A REVIEW

Product name: PORTOBELLOYILE MANTHRAVAADINI

Review title:



Your Ratings:

Your Message:




Book Reviews

  പൗലോ കൊയ്‌ലോയുടെ മന്ത്രവാദിനി
By Anoop G pillai
പൗലോ കൊയ്‌ലോയുടെ സ്ത്രീകഥാപാത്രങ്ങൾ ഒട്ടുമിക്കവയും സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണങ്ങളാണ്. അക്കൂട്ടത്തിൽപ്പെട്ടയാളാണ് അഥീന. ദേവീസങ്കൽപ്പത്തിലൂന്നിയാണ് കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ഫിലോസഫിയും ആത്മീയതയും നിഗൂഢതയുമെല്ലാം തനത് പൗലോ കൊയ്‌ലോ വായനാനുഭവം പകരുന്നുണ്ട്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0