• Text
  • Text

PRAVUKALUDE BHOOPADAM

By : MUHAMMAD RAFI N.V.



Book : PRAVUKALUDE BHOOPADAM
Author: MUHAMMAD RAFI N.V.
Category : Short Stories
ISBN : 9789364875103
Binding : Normal
Publishing Date : 30-04-2025
Publisher : DC BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

പുതിയ പാതകൾ തേടുന്ന മലയാള കഥയുടെ ആനന്ദകരങ്ങളായ സാഹസിക സഞ്ചാരങ്ങളാണ് മുഹമ്മദ് റാഫിയുടെ പ്രാവുകളുടെ ഭൂപടം എന്ന ഈ കഥാസമാഹാരത്തിൽ നാം കണ്ടുമുട്ടുന്നത്. അവ നല്ല ഗദ്യത്തിന്റെ നിർമമത കാത്തുസൂക്ഷിക്കുന്നവയാണ്, എന്നാൽ അന്തർലീനങ്ങളായ ആവേശങ്ങൾ നിറഞ്ഞവയുമാണ്. പാദങ്ങൾ ജീവിതത്തിന്റെ നിലത്ത് ഉറപ്പിച്ചവയാണ്. എന്നാൽ ഫാന്റസിയിൽ ചിറകുവിരിച്ചു പറക്കുന്നവയുമാണ്.

WRITE A REVIEW

Product name: PRAVUKALUDE BHOOPADAM

Review title:



Your Ratings:

Your Message:




Book Reviews

  ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഹിംസയുടെ സഞ്ചാരം ചിന്തിക്കുന്ന ഏത് മനുഷ്യനെയും പോലെ കഥാപാത്രങ്ങളിലും നിറഞ്ഞാടുന്നു. പുതിയ കാലത്തിന്റെ, ഏറ്റവും പുതിയ നവഫാസിസ കാലത്തിന്റെ ഏറ്റവും പുതിയ അനുരണനങ്ങള്‍ മനുഷ്യ വിചാരങ്ങളിലും സഞ്ചാരവഴികളിലും അന്തമറ്റ നിലയില്‍ വിതറിയു
By muhammad rafi nv
ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഹിംസയുടെ സഞ്ചാരം ചിന്തിക്കുന്ന ഏത് മനുഷ്യനെയും പോലെ കഥാപാത്രങ്ങളിലും നിറഞ്ഞാടുന്നു. പുതിയ കാലത്തിന്റെ, ഏറ്റവും പുതിയ നവഫാസിസ കാലത്തിന്റെ ഏറ്റവും പുതിയ അനുരണനങ്ങള്‍ മനുഷ്യ വിചാരങ്ങളിലും സഞ്ചാരവഴികളിലും അന്തമറ്റ നിലയില്‍ വിതറിയും വീണുപോയും പ്രാവുകളുടെ ഭൂപടത്തിലെ ചെറുകഥയില്‍ കറുത്തരക്തമായി നില്‍ക്കുന്നു. ശിഹാബുദ്ദീൻ പൊയ്തുങ്കടവ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0