• Text
  • Text

ROSAPOOVINTE PERU

By : UMBERTO ECO



Book : ROSAPOOVINTE PERU
Author: UMBERTO ECO
Category : Novel, Rush Hours , Crime Thrillers, Translations, Thrillerkolu, translation fest 2025
ISBN : 9789354324833
Binding : Papercover
Publishing Date : 17-11-2021
Publisher : DC BOOKS
Edition : 2
Number of pages : 664
Language : Malayalam
Paper Back

Publisher: DC BOOKS
₹538.00 ₹699.00 23% off





Book Summary

മരണാസന്നനായ അഡ്‌സോ എന്ന ജർമനിക്കാരനായ ബെനഡിക്‌ടൈൻ ക്രൈസ്തവസന്ന്യാസി പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ തന്റെ എൺപത്തിനാലാം വയസ്സിൽ ലത്തീൻഭാഷയിൽ രചിച്ച കൈയെഴുത്തു പ്രതിയുടെ വിവർത്തനത്തിന്റെ വിവർത്തനമായാണ് 'റോസാപ്പൂവിന്റെ പേര്' ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിയിലെ ഒരു ബെനഡിക്‌ടൈൻ സന്ന്യാസിമഠത്തിൽ 1327 നവംബറിൽ അരങ്ങേറിയതും താൻകൂടി സാക്ഷിയായിരുന്നതുമായ കൊലപാതകപരമ്പരയെപ്പറ്റി പ്രാചീന ലത്തീനിൽ എഴുതിയ ആ ഓർമ്മക്കുറിപ്പിന് പതിനെട്ടാം നൂറ്റാണ്ടിൽ ഒരാൾ അന്നത്തെ ലത്തീനിൽ നടത്തിയ പുനരാവിഷ്‌കാര (അതും വിവർത്തനംതന്നെ)ത്തിന് പത്തൊമ്പതാം നൂറ്റാണ്ടിൽ മറ്റൊരാൾ നടത്തിയ ഫ്രഞ്ച് വിവർത്തനത്തിന്റെ ഇറ്റാലിയൻ വിവർത്തനമായാണ് ഉംബെർത്തോ തന്റെ നോവൽ അവതരിപ്പിക്കുന്നത്. Il nome della rose എന്ന ഇറ്റാലിയൻ കൃതിക്ക് The Name of the Rose എന്ന പേരിൽ വില്യം വീവർ നടത്തിയിട്ടുള്ള ഇംഗ്ലിഷ് വിവർത്തന (1983)ത്തിന്റെ മലയാളം വിവർത്തനമാണ് റോസാപ്പൂവിന്റെ പേര്.

WRITE A REVIEW

Product name: Rosapoovinte Peru

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0