• Text
  • Text

SAMANTHAYUDE KAMUKANMAR (PRINT ON DEMAND)

By : UMER ABDUSSALAM



Book : SAMANTHAYUDE KAMUKANMAR (PRINT ON DEMAND)
Author: UMER ABDUSSALAM
Category : Science
ISBN : 9789353900465
Binding : Normal
Publishing Date : 09-04-2021
Publisher : DC BOOKS
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹330.00 ₹330.00 0% off



Note : This book is under print on demand and will be delivered within 45 days according to availability from printing press.



Book Summary

നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതി വികാസങ്ങളും ഇന്റര്‍നെറ്റും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്ന് വളരെ ലളിതമായി വിശദീകരിക്കുന്നു. ബ്ലോക്ക് ചെയിന്‍, ക്രേിപ്‌റ്റോ കറന്‍സി, ലാബ് മീറ്റ്, സോഷ്യല്‍ ക്രെഡിറ്റ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയ പുതിയകാല പ്രവണതകളെ ഈ പുസത്കം വിശദമാക്കുന്നു.

WRITE A REVIEW

Product name: SAMANTHAYUDE KAMUKANMAR (PRINT ON DEMAND)

Review title:



Your Ratings:

Your Message:




Book Reviews

  കേരള ഹരാരിയും സാമന്തയും
By Asif AP
നാടോടുമ്പോൾ നടുവേ ഓടണം എന്ന ചൊല്ലുണ്ട്. മലയാളി പലപ്പോഴും ഉപയോഗിക്കുന്ന ഒരു പഴം ചൊല്ല്. എന്നാൽ നമ്മൾ നടുവേ പോയിട്ട് അവസാന ലാപ്പിൽ പോലും ലോകത്തിന് കൂടെ ഓടുന്നില്ല എന്ന് ഈ പുസ്തകം വായിച്ചാൽ മനസ്സിലാവും. കഴിഞ്ഞ 2020 KLF പരിപാടിയിൽ നിന്നാണ് ഞാൻ ഈ പുസ്തകം വാങ്ങിക്കുന്നത്. വെറുതെ പേരിൽ കൗതുകം കണ്ട് വാങ്ങിയത് ആണെങ്കിലും, വായിച്ച് തുടങ്ങിയപ്പോൾ ഒറ്റയടിക്ക് തീർത്തു. ഒരു പക്ഷെ കേരള ഹരാരി എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള എഴുത്താണ് ഇദ്ദേഹത്തിന്റെത്‌. സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ Artificial Intelligence ഉം മറ്റും ഒരു മടുപ്പും തോന്നാതെ, ഒരു കഥ പറയും പോലെ ഉള്ള അവതരണമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. തീർത്തും നിങൾ വായിച്ചിരിക്കേണ്ട പുസ്തകം. 4 ആം വ്യവസായിക വിപ്ലവത്തിന് മലയാളത്തിൽ ഇന്നുള്ളതിൽ ഏക ആമുഖ പുസ്തകം. My rating : 5/5


  samanthayude kamukanmar
By Abhinamd PV
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0