• Text
  • Text

SARADA

By : CHANDU MENON O



Book : SARADA
Author: CHANDU MENON O
Category : Novel
ISBN : 9788171302468
Binding : Normal
Publishing Date : 04-03-2022
Publisher : DC BOOKS
Edition : 13
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

ഇന്ദുലേഖപോലെതന്നെ ചന്തുമേനോന്റെ പ്രതിഭാവിലാസത്തെ തൊട്ടറിയിക്കുന്ന ശാരദ സാമൂഹികജീവിതത്തിന്റെ പ്രത്യക്ഷതകളിലൂടെയും അടിയൊഴുക്കുകളിലൂടെയും ഒരേസമയം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അനാവശ്യ വ്യവഹാരങ്ങള്‍കൊണ്ടുള്ള കുടുംബശിഥിലീകരണമാണ് ശാരദയുടെ പ്രമേയം. കേരളീയകുടുംബങ്ങളില്‍ പറ്റിക്കൂടിയിരിക്കുന്ന കരടുകളെ പുറത്തെടുത്തു കാണിക്കുകയായിരുന്നു ചന്തുമേനോന്റെ ലക്ഷ്യം. ഈ നോവല്‍ ചന്തുമേനോന്റെ മാസ്റ്റര്‍പീസാണ്. മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ ഇന്ദുലേഖയെക്കാള്‍ വിശിഷ്ടമായ നോവലാണ് ശാരദ.

WRITE A REVIEW

Product name: SARADA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0