• Text
  • Text
  • Text
  • Text

SNEHAM KAMAM BHRANTHU

By : JOSEPH ANNAMKUTTY JOSE



Book : SNEHAM KAMAM BHRANTHU
Author: JOSEPH ANNAMKUTTY JOSE
Category : Short Stories, Articles & Jottings
ISBN : 9789356433496
Binding : Papercover
Publishing Date : 20-02-2026
Publisher : DC BOOKS
Edition : 16
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.

WRITE A REVIEW

Product name: Sneham Kamam Bhranthu

Review title:



Your Ratings:

Your Message:




Book Reviews

  മനുഷ്യരുടെ ജീവിതത്തിൽ കടന്ന് പോകുന്ന വഴികളിലൂടെ ജോസഫ് അന്നംകുട്ടി ജോസ് ചിന്തകളെ കൂട്ടുപിടിച്ച് നടക്കാൻ ശ്രമിച്ച ഒരു യാത്ര
By Jicky Jacqueline
thankyou somuch for bringing back the reader in me through dhaivathinte charanmaar. Jicky Jacqueline

  the best one
By Hanna ann
hoping for the best

  the best one
By Hanna ann
hoping for the best

  ..
By Unnimol P v
Hai

  Hope
By Rakhi k vinod Rakhi k vinod
Hope for this better one

  Pre booked.
By Manish Mohan
Pre booked for author signed copy. Best wishes

  complaint
By Neenu Basil
i ordered this book on 1st december and still haven't received it.

  curious to read
By Shyamili kvr
hoping will be a good one and motivating

  Most of the story starts with love entangled with the essence of lust and last it makes us mad as it go keep going deeper
By Amritha Remesh
Excited to read this book. Hope for the best.

  Love it
By Sreelakshmi N R
ഹൃദ്യം


  Good
By Arjuna Haridas
Good


  കുട്ടി കഥകൾ
By Muhammed Swafvan
വായിച്ചിരിക്കേണ്ട പുസ്തകം എന്നൊന്നും പറയുന്നില്ല, ടൈം ഉണ്ടേൽ ഒന്ന് വായിച്ചു നോക്കാം എഴുത്തുകാരന്റെ ഭാവനകൾ ????

  Sneham Kamam Bhranthu
By Athulya Varghese
Simply Awesome. ❤‍????❤‍????❤‍????

  Sneham Kamam Bhranthu
By Anjali Padmanabhan
????

  കെട്ടുപൊട്ടിച്ച എഴുത്തുകാരൻ..
By Amal Sreenivas
ഓരോ കഥകൾ അവസാനികുമ്പോഴും ഒന്ന് ചിന്തിക്കും...ചിലതിൽ നമ്മൾ ഉണ്ട്... ആ നമ്മളെ ഒന്ന് കഥയോട് ചേർത്തിരുത്തി ആലോചിക്കാൻ തക്കവണ്ണം പച്ചയായ ജീവിതത്തെ തുറന്നു കാണിക്കുന്ന എഴുത്ത്..ജോസഫിന്റെ എഴുത്തുകളിൽ എനിക്ക് പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു.. അയാൾ തന്നിലെ എഴുത്തുകാരനെ കേട്ടു പൊട്ടിച്ചു വിട്ടിരിക്കുന്നു..

  പ്രിയപ്പെട്ട എഴുത്തുകാരൻ്റെ മറ്റൊരു നല്ല പുസ്തകം
By Fayis Koottilangadi
ജോസഫ് അന്നക്കുട്ടി എന്ന എഴുത്തുകാരനോടുള്ള ഇഷ്ടമാണ് ഈ പുസ്തകം വായിക്കാൻ പ്രേരിപ്പിച്ചത്. മനോഹരമായ ചെറുകഥകളാണ് ഇതിലുള്ളത്. ചില കഥകൾ വളരെ ഏറെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് രണ്ടാമതായി വന്ന "ശരീരത്തിന്റെ ശരികൾ" അങ്ങനെ മനസ്സിൽ തങ്ങുന്ന നിരവധി കഥാപാത്രങ്ങൾ . മാത്രമല്ല ഓരോ കഥക്ക് മുന്നേയും രചയിതാവിന്റെ വിവരണം ആ കഥയെ കൂടുതൽ ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്നുണ്ട്. ഒത്തിരി ഇഷ്ടമായി ???? ✍️Fayis Koottilangadi

  Bring to the heart
By Muhsina Abdulla
Invite someone to your heart???? Some lines are magical....???? Some characters are ridiculous


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0