• Text
  • Text

SOLAMANTAE TENEECHAKAL

By : JUSTICE K. T. THOMAS



Book : SOLAMANTAE TENEECHAKAL
Author: JUSTICE K. T. THOMAS
Category : Memoirs
ISBN : 9788126422449
Binding : Normal
Publishing Date : 27-02-2026
Publisher : DC BOOKS
Edition : 14
Number of pages : 420
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

ന്യായാന്യായങ്ങളെ തുലാസ്സിൽ തൂക്കിയളന്ന ഒരു ന്യായാധിപന്റെ വിചാരണാവിചാരങ്ങൾ. മെഴുകുതിരിപോലെ ഉരുകുന്നവരോ ഉരുകേണ്ടവരോ അല്ല ന്യായാധിപന്മാർ എന്ന് ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ആർക്കും നീതിയും അവകാശവും നിഷേധിക്കാൻ പാടില്ലെന്ന നീതിപീഠത്തിന്റെ മനസ്സ് ഈ ന്യായാധിപനിൽ തെളിഞ്ഞുനിൽക്കുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീർഘനാൾ സേവനമനുഷ്ഠിച്ച ജസ്റ്റിസ് കെ. ടി. തോമസ് തന്റെ അഭിഭാഷക ജീവിതത്തിലെയും ന്യായാധിപ ജീവിതത്തിലെയും അനുഭവങ്ങൾ അയവിറക്കുകയാണ് ഈ ഗ്രന്ഥത്തിൽ.

WRITE A REVIEW

Product name: SOLAMANTAE TENEECHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0