• Text
  • Text

SREERAMANAMRUTHAM

By : SREE RAMANA MAHARSHI



Book : SREERAMANAMRUTHAM
Author: SREE RAMANA MAHARSHI
Category : Spirituality & Mysticism
ISBN : 9788126409877
Binding : Normal
Publishing Date : 22-07-2025
Publisher : DC BOOKS
Edition : 7
Number of pages : 324
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

മനുഷ്യശരീരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ വര്‍ത്തിച്ചുകൊ് ഒരുജീവന് എത്രമാത്രം വളരാനും വികസിക്കാനും കഴിയും എന്ന് ഭഗവാന്‍ രമ ണ മഹര്‍ഷി കാണിച്ചു തന്നു. തന്റെ മരണാനുഭവത്തില്‍ക്കൂടി മര ണത്തിനുമപ്പുറത്തുള്ള മഹാസത്യത്തെ അവിടന്ന് സാക്ഷാത്കരിച്ചു. സ്വന്തം അനുഭവങ്ങളില്‍ക്കൂടി സ്വയം അറിഞ്ഞനുഭവിച്ച സത്യത്തെ വിവിധ തലങ്ങളില്‍ വര്‍ത്തിക്കുന്ന മനുഷ്യര്‍ക്കായി ഉപദേശിച്ചു. ലളിതമായിരുന്നു ആ മഹജ്ജീവിതം. വിശ്വസ്‌നേഹമായിരുന്നു അദ്ദേഹ ത്തിന്റെ ഭാഷ.ശ്രീ രമണമഹര്‍ഷിയോട് അനേകം ഭക്തന്മാര്‍ ചേദിച്ചിരുന്ന ചോദ്യ ങ്ങളെയും അവയുടെ ഉത്തരങ്ങളെയും ശേഖരിച്ച് മുനഗല വെങ്കിട്ട രാമയ്യ എന്ന ഭക്തന്‍ തയ്യാറാക്കിയ ഠമഹസ െംശവേ ടൃലല ഞമാമിമ ങമവമൃവെശ എന്ന ഗ്രന്ഥത്തില്‍ 653--ഓളം സംവാദങ്ങള്‍ അടങ്ങിയിരിക്കുന്നു. ആത്മജ്ഞാനത്തിന്റെ തത്ത്വം വിശദമാക്കുന്ന ഈ മഹത്കൃതിയുടെ രണ്ടാം ഭാഗമാണിത്. വിവര്‍ത്തനം : സരസ്വതി എസ്‌

WRITE A REVIEW

Product name: SREERAMANAMRUTHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0