• Text
  • Text

THAMARAMUKKU

By : NIDHISH G



Book : THAMARAMUKKU
Author: NIDHISH G
Category : Short Stories
ISBN : 9789354323027
Binding : Papercover
Publishing Date : 27-02-2023
Publisher : DC BOOKS
Edition : 3
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ദേശനാമങ്ങൾ തലക്കെട്ടായി വരുന്ന ഈ കഥകളിൽ അധികാരത്തിന്റെ വിധ്വംസകതയുണ്ട്. നിസ്സഹായജീവിതങ്ങളെ നിലംപരിശാക്കുന്ന അതിന്റെ ആസക്തികളുണ്ട്. മനുഷ്യർ വസിക്കുന്ന ഇടങ്ങളുടെ അയുക്തികളും വൈചിത്ര്യങ്ങളുമുണ്ട്. അവർ നാം വായിച്ചു പരിചയിച്ചതരം മനുഷ്യരല്ല. അവരുടെ ജീവിതാനന്ദങ്ങളോ ക്രൗര്യങ്ങളോ ഗതികേടുകളോ നമുക്കത്ര പരിചിതമല്ല. ഓരങ്ങളിൽ എന്നെന്നേക്കുമായി അടക്കം ചെയ്യപ്പെട്ടവരാണവർ. വിജനമായ തെരുവ് പോലെ ആളൊഴിഞ്ഞവർ, തോറ്റുപോകുന്നവർ. കഥാപാത്രങ്ങൾ ഒരു കഥയിൽനിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നതായും പൊടുന്നനെ നോവലിന്റേതുപോലുള്ള വിശാലമായ ഒരു ഭൂമികയിലേക്ക് കൂടുമാറുന്നതായും കാണാം. വേണാട്ടു ദേശത്തിന്റെ അതിർത്തിയും ഓണാട്ടുകരയുടെ തെക്കൻ ഭാഗവുമായി വരുന്ന കാവും കുളവും കായലും കയർകമ്പോളങ്ങളും നിറഞ്ഞ ഒരു പ്രദേശത്തിന്റെ ഭാഷയും സംസ്‌കാരവും രാഷ്ട്രീയവും ചലച്ചിത്രത്തിലെന്നപോലെ പല ആഖ്യാനങ്ങളിൽ ജീവിതത്തെ കുരുക്കിയിടുന്നു.

WRITE A REVIEW

Product name: Thamaramukku

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0