• Text
  • Text

THEOSOPHY : MATHAM THATHWACHINTHA SASTHRAM

By : NAIR M G K



Book : THEOSOPHY : MATHAM THATHWACHINTHA SASTHRAM
Author: NAIR M G K
Category : Philosophy
ISBN : 9788124020302
Binding : Normal
Publishing Date : 31-12-15
Publisher : CURRENT BOOKS
Edition : 1
Number of pages : 168
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹126.00 ₹140.00 10% off





Book Summary

ചരിത്രാതീതകാലം മുതല്‌ക്കേ നിലനിന്നുപോരുന്ന തിയോസഫി അഥവാ ദൈവജ്ഞാനം എന്ന ഏകമതത്തെപ്പറ്റി സാമാന്യമായ അറിവ് സാധാരണവായനക്കാര്ക്ക് നല്കണമെന്ന ഉദ്ദേശത്തോടെ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. തിയോസഫി എന്താണെന്നു നിര്വ്വചിക്കുന്നതിനു പുറമേ തിയോസഫിയില് പ്രതിപാദിക്കുന്ന വിവിധ തത്ത്വങ്ങളും പാതയിലേക്കു പ്രവേശിക്കുന്നവര്ക്ക് മുന്നേറാനുള്ള മാര്ഗ്ഗങ്ങളും ഇതില് വിവരിക്കുന്നു. കൂടാതെ ഒക്കള്റ്റിസം മനുഷ്യനിലെ ഏഴു തത്ത്വങ്ങള് മരണാനന്തരജീവിതം പുനര്ജന്മരഹസ്യങ്ങള് കാമലോകവും ദേവലോകവും തുടങ്ങിയ ദാര്ശനിക കാര്യങ്ങളും ഉള്‌പ്പെടുത്തിയിരിക്കുന്നു. ആരാണ് തിയോസഫിസ്റ്റ് തിയോസഫി: ആനി ബസന്റിന്റെയും ലഡ്ബീറ്ററുടെയും വീക്ഷണം മരണാനന്തരം എന്തു സംഭവിക്കുന്നു? പുനര്ജന്മരഹസ്യം തിയോസഫി: പ്രായോഗിക തലത്തില് തുടങ്ങിയ അദ്ധ്യായങ്ങള്.

WRITE A REVIEW

Product name: THEOSOPHY : MATHAM THATHWACHINTHA SASTHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0