• Text
  • Text

THILACHU THOOVIYA ORMAKAL

By : SHAMEEMA VALAPATTANAM



Book : THILACHU THOOVIYA ORMAKAL
Author: SHAMEEMA VALAPATTANAM
Category : Memoirs
ISBN : 9789354824968
Binding : Normal
Publishing Date : 20-01-2022
Publisher : FOLIO BOOKS : AN IMPRINT OF DC BOOKS
Edition : 1
Number of pages : 64
Language : Malayalam
Paper Back

Publisher: FOLIO BOOKS : AN IMPRINT OF DC BOOKS
₹85.00 ₹95.00 11% off





Book Summary

ഈ കൃതി ഓർമ്മകളുടെ പുസ്തകമാണ്. വെറും ഓർമ്മകളല്ല ഒരു ഗൾഫ് പ്രവാസി കുടുംബിനിയുടെ ഓർമ്മയാണ്. തീർച്ചയായും ഈ പുസ്തകത്തിന്റെ പ്രധാനപ്പെട്ട സവിശേഷത അത് തന്നെയാണ്. ഷമീമ അസാധാരണമാംവിധം പാരായണക്ഷമതയോടെയാണ് എഴുതുന്നത്. അത് ശ്രദ്ധേയമാണ്. എഴുത്തുകാർ ധാരാളമുണ്ടാവും. മുഷിച്ചിൽ ഇല്ലാതെ വായിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇക്കാര്യത്തിൽ ഷമീമ വൻവിജയമാണെന്ന് പറയാതിരിക്കാനാവില്ല. എല്ലാറ്റിനുമുപരിയായി സ്‌നേഹത്തിനും അതിന്റെ കെട്ടുറപ്പിനും കൊടുക്കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. അലിവുള്ള മനസ്സും മനുഷ്യസ്‌നേഹവും ഈ അനുഭവപുസ്തകത്തിൽ എമ്പാടും കുടികൊള്ളുന്നു. ആത്യന്തികമായി മനുഷ്യനെ തേടുന്ന മനസ്സ് എഴുത്തുകാരിയുടെ പ്രത്യേകതയാണ്. മനുഷ്യബന്ധങ്ങളുടെ ദൃഢതയെപ്പറ്റി സ്വപ്നം കാണുകയും അത് നഷ്ടപ്പെടുന്നതിൽ പരിതപിക്കുകയും ചെയ്യുന്ന ഒരു മനസ്സ് എഴുത്തുകാരിക്കുണ്ട്. അനുഭവമായാലും സ്വപ്നമായാലും മനുഷ്യബന്ധങ്ങളുടെയും ആത്മാർത്ഥതയുടെയും പ്രസരണം ഈ പുസ്തകത്തിൽ എമ്പാടും കാണാം.

WRITE A REVIEW

Product name: Thilachu Thooviya Ormakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0