• Text
  • Text

UPANISHADASARASANGRAHAM

By : KUNHIKUTTAN ILAYATHU



Book : UPANISHADASARASANGRAHAM
Author: KUNHIKUTTAN ILAYATHU
Category : Philosophy, Spirituality & Mysticism
ISBN : 9788126476695
Binding : Normal
Publishing Date : 30-09-17
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 1
Number of pages : 296
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹252.00 ₹280.00 10% off





Book Summary

ഉപനിഷത്ത് പദത്തിന്റെ അര്‍ത്ഥം ബ്രഹ്മവിദ്യ എന്നാണ്. അത് ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. വൈദികസാഹിത്യമണ്ഡല ത്തിലെ സാരസര്‍വ്വസ്വങ്ങളായ ഉപനിഷത്തുകളുടെ രചനാകാലം ശ്രീബുദ്ധനു തൊട്ടുമുമ്പാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടണ്ട് ഭാരതം ജ്ഞാനഭിക്ഷുക്കള്‍ക്ക് പകര്‍ന്നുനല്‍കിയ അദ്ധ്യാത്മചിന്തയുടെ അമൃതസാരമാണ് ഉപനിഷത്തുകളില്‍ നിറഞ്ഞു തുളുമ്പുന്നത്. ആ അമൃതധാര ഒരു കൈക്കുടന്നയില്‍ ഒതുക്കി പകര്‍ന്നുതരികയാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രീ കുഞ്ഞിക്കുട്ടന്‍ ഇളയത്. മുക്തികോപനിഷത്തില്‍ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ചാണ് ഉപനിഷത്ത്‌സാരസംഗ്രഹം തയ്യാറാക്കിയിട്ടുള്ളത്.

WRITE A REVIEW

Product name: UPANISHADASARASANGRAHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0