• Text
  • Text

UTHARASTHREEVADASIDDHANTHANGAL (PRINT ON DEMAND)

By : MINI ALICE , SHIMI PAUL BABY



Book : UTHARASTHREEVADASIDDHANTHANGAL (PRINT ON DEMAND)
Author: MINI ALICE , SHIMI PAUL BABY
Category : Essays
ISBN : 9789354821516
Binding : Normal
Publishing Date : 19-01-2022
Publisher : DC BOOKS
Edition : 1
Number of pages : 368
Language : Malayalam
Paper Back

Publisher: DC BOOKS
₹550.00 ₹550.00 0% off



Note : This is a print on demand book and will be delivered after 30 days once ordered.



Book Summary

ലിംഗസമത്വവും ലിംഗപദവിയും സംവാദത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യവിമോചന പദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. വൈവിധ്യത്തിന്റെ വിപുലമായ സാധ്യതയിലാണ് ഉത്തരസ്ത്രീവാദചിന്തകള്‍ നിലകൊളളുന്നത്. ഏകശിലാത്മകതയേയും സാര്‍വ്വലൗകികതയേയും തകര്‍ക്കുന്ന ബഹുസ്വരമായ ജ്ഞാനമേഖലയുടെ ഒരു അടരാണ് ഈ പുസ്തകത്തിലൂടെ ആവിഷ്‌കരിക്കുന്നത്. 1980മുതല്‍ രൂപംകൊണ്ടിട്ടുള്ള ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന പതിനഞ്ച് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫ. പി. പി. രവീന്ദ്രൻ, പ്രൊഫ. എ. കെ. രാമകൃഷ്ണൻ, ഡോ. മഹമൂദ ബീഗം, ഡോ. ജി. ഉഷാകുമാരി, ഡോ. ഷംഷാദ് ഹുസൈൻ കെ. ടി., ഡോ. കെ.എം. അനിൽ, മൃദുല ദേവി എസ് തുടങ്ങിയവരുടെ പഠനങ്ങൾ.

WRITE A REVIEW

Product name: Utharasthreevadasiddhanthangal (print on demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0