• Text
  • Text

VANYAM

By : VIVEK CHANDRAN



Book : VANYAM
Author: VIVEK CHANDRAN
Category : Short Stories
ISBN : 9789352825479
Binding : Normal
Publishing Date : 30-05-2023
Publisher : DC BOOKS
Edition : 5
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

മലയാളത്തിലെ ഏറ്റവും പുതിയ തലമുറയില്‍ എന്നെ സ്പര്‍ശിച്ച രണ്ടോ മൂന്നോ എഴുത്തുകാരില്‍ ഒരാളാണ് വിവേക് ചന്ദ്രന്‍. ഈ കഥകളുമായി സവിശേഷമായ ഒരു ജനിതകബന്ധം എനിക്കുണ്ടെന്ന് തോന്നുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ എന്റെ നിലപാടുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന, ഏകാന്തവും രുഗ്ണവുമായ എന്റെ സ്വത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ഈ കഥകള്‍ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. - എന്‍. ശശിധരന്‍

WRITE A REVIEW

Product name: VANYAM

Review title:



Your Ratings:

Your Message:




Book Reviews

  വളരെ നല്ല എഴുത്ത്.
By manju sasidharan
വളരെ നല്ല എഴുത്ത്. വ്യത്യസ്തങ്ങളായ പ്രമേയപരിസരം. തീര്‍ച്ചയായും വായിക്കേണ്ട കഥകളാണിവയെല്ലാം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0