• Text
  • Text

VAZHTHUPATTILLATHE- SAHAJEEVIKALKKAYI JEEVICHA SADHARANA MANUSHYARUTE ASADHARANA KATHAKAL

By : ANITA PRATAP



Book : VAZHTHUPATTILLATHE- SAHAJEEVIKALKKAYI JEEVICHA SADHARANA MANUSHYARUTE ASADHARANA KATHAKAL
Author: ANITA PRATAP
Category : Autobiography & Biography, Women's writing
ISBN : 9788126476930
Binding : Normal
Publishing Date : 29-12-2023
Publisher : DC BOOKS
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹138.00 ₹180.00 23% off





Book Summary

അധികാരമോ പണമോ പാണ്ഡിത്യമോ പ്രശസ്തിയോ ആത്മീയപരിവേഷമോ ഒന്നുമില്ലാത്ത-വാഴ്ത്തിപ്പാടാന്‍ ആരുമില്ലാത്ത -സാധാരണക്കാരായ ചില മനുഷ്യരുടെ വാസ്തവമായ മഹത്ത്വം ആര്‍ദ്രമായ ശൈലിയില്‍ ആവിഷ്‌ക്കരിക്കുന്ന ഈ പുസ്തകം ജനസേവനത്തിന്റെ അര്‍ത്ഥപൂര്‍ണമായ മേഖലകളിലേക്ക് വഴികാണിക്കുന്ന കൈചൂണ്ടിപ്പല കയാണ്. ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയുമുണ്ടെ ങ്കില്‍ സാധാരണക്കാര്‍ക്കുപോലും രാഷ്ട്രജീ വിതത്തിന് വലിയ സംഭാവനകള്‍ നല്കാന്‍ കഴിയും എന്ന് ഈ സമാഹാരം നമ്മളോടു പറയുന്നു. മനുഷ്യനിലുള്ള വിശ്വാസം വീണ്ടെടുക്കുവാന്‍ ഇത് നമ്മെ സഹായിക്കും. ഇക്കാലത്ത് ഈ വീണ്ടെടുപ്പു പോലെ ധന്യത തികഞ്ഞ മറ്റെന്തുണ്ട്...

WRITE A REVIEW

Product name: VAZHTHUPATTILLATHE- Sahajeevikalkkayi Jeevicha Sadharana Manushyarute Asadharana Kathakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0