• Text
  • Text

VICHARANA

By : FRANZ KAFKA



Book : VICHARANA
Author: FRANZ KAFKA
Category : Novel, 50% off
ISBN : 9788126473663
Binding : Normal
Publishing Date : 30-08-16
Publisher : DC BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹75.00 ₹150.00 50% off





Book Summary

ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് കെ. അകാരണമായി ഒരു സുപ്രഭാതത്തിൽ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാൾക്ക് ആരും മറുപടി കൊടുക്കുന്നില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. വക്കീലിനെ പോയി കണ്ട അയാൾക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാൽ കേസ് വാദിക്കാൻ നിവൃത്തിയില്ല എന്നായിരുന്നു. ഒറ്റപ്പെട്ട മനുഷ്യൻ ആത്മാവിൽ വഹിക്കുന്ന വിഷാദഭാരത്തിന്റെയും അവന്റെ മനസ്സിനെ ഗ്രസിക്കുന്ന കഠിനമായ ഉത്കണ്ഠയുടെയും ചിത്രീകരണമാണ് വിചാരണ. ഫ്രാൻസ് കാഫ്കയുടെ എക്കാലത്തെയും ക്ലാസ്സിക് സൃഷ്ടി ദ ട്രയലിന്റെ സംഗൃഹീത പുനരാഖ്യാനം.

WRITE A REVIEW

Product name: VICHARANA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0