• Text
  • Text

VIJAYI EKANANU

By : PAULO COELHO



Book : VIJAYI EKANANU
Author: PAULO COELHO
Category : Novel
ISBN : 9788126424450
Binding : Normal
Publishing Date : 23-02-2023
Publisher : DC BOOKS
Edition : 7
Number of pages : 432
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

തന്റെ നഷ്ടപ്രണയത്തെ വീണ്ടെടുക്കാനായി, ഇഗോര്‍ മാലേവ് എന്ന റഷ്യന്‍ വ്യവസായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിച്ചേരുന്നു. തന്റെ സ്‌നേഹഭാജനത്തിന്റെ പുനപ്രാപ്തിക്കായി ഇഗോര്‍, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കാനില്‍ നടത്തുന്ന രക്തരൂഷിതമായ ഇടപെടലുകളെ തന്റെ അനുപമമായ ശൈലിയില്‍ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ സിനിമാ-ഫാഷന്‍ ലോകത്തിെന്റെ ഇരുമുഖങ്ങളും നമുക്കായി അനാവരണം ചെയ്യുകയാണ് വിശ്വവിഖ്യാത എഴുത്തുകാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികയില്‍നിന്നും പിറന്ന തികച്ചും വ്യത്യസ്തമായ വായനാനുഭവം....

WRITE A REVIEW

Product name: VIJAYI EKANANU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0