• Text
  • Text

WHITE CASTLE

By : ORHAN PAMUK



Book : WHITE CASTLE
Author: ORHAN PAMUK
Category : Novel
ISBN : 9788126423057
Binding : Normal
Publishing Date : 30-09-1912
Publisher : DC BOOKS
Edition : 3
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹207.00 ₹230.00 10% off





Book Summary

വെനീസിൽനിന്നു തുർക്കിയിലേക്കുള്ള കപ്പൽയാത്രയ്ക്കിടയിൽ ഒട്ടോമൻ സുൽത്താന്റെ തടവുകാരനാക്കപ്പെടുന്ന ഒരു യുവ ഇറ്റാലിയൻ പണ്ഡിതന്റെ കഥ പറയുകയാണ് പാമുക്കിന്റെ ഈ നോവൽ. അവിടെ അയാൾ, കാഴ്ചയിൽ സാമ്യമുള്ള ഹോജ എന്നു പേരായ മറ്റൊരു പണ്ഡിതന്റെ അടിമയാക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതികവിദ്യയിലും ജ്യോതിശ്ശാസ്ത്രത്തിലും മറ്റും ഹോജയെ സഹായിക്കാനായി നിയോഗിക്കപ്പെടുന്ന അയാൾ കേവലം യാദൃച്ഛികതയുടെയും പരിഭ്രമങ്ങളുടെയും ഗൂഢാലോചനകളുടെയും ഇടയിലൂടെ പിന്നീട് കടന്നുപോകുന്നു. വിവർത്തനം: ജെനി ആൻഡ്രൂസ്‌

WRITE A REVIEW

Product name: WHITE CASTLE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0