• Text
  • Text

YOGAPADAVALI

By : YOGACHARYA GOVINDHAN NAIR



Book : YOGAPADAVALI
Author: YOGACHARYA GOVINDHAN NAIR
Category : Health & Fitness, Yoga
ISBN : 81713045656
Binding : Normal
Publishing Date : 13-05-2022
Publisher : DC LIFE
Edition : 27
Number of pages : 208
Language : Malayalam
Paper Back

Publisher: DC LIFE
₹180.00 ₹240.00 25% off





Book Summary

ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജ്ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന്‌തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് 16 ആഴ്ചകൊണ്ട് അഭ്യസനംപൂര്‍ത്തിയാക്കാന്‍ കഴിയുന്ന രണ്ടു സെറ്റ്‌യോഗ സിലബസ്സാണ ്ഇതിലുള്ളത ്. ഹഠേയാഗത്തിെല അടിസ്ഥാനപരവും ലളിതവുമായ 44യോഗാസനങ്ങളും രണ്ട് പ്രാണായാമവുമാണ് ചെറിയ കുട്ടികള്‍ക്ക് എട്ട് ആഴ്ചകൊണ്ട് പരിശീലിക്കാവുന്ന ആദ്യ സെറ്റില്‍ കൊടുത്തിട്ടുള്ളത്.മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ര്യുാമത്തെ സെറ്റില്‍ 24 അഡ്വാന്‍സ്ഡ് യോഗാസനങ്ങളും നാല് പ്രാണായാമങ്ങളും ഉണ്ട്.ഓരോ വിഭാഗക്കാരും പരിശീലനത്തിനുശേഷം പതിവായി അഭ്യസിക്കേ്യു ആസന-പ്രാണായാമങ്ങളുടെ പ്രത്യേക ലിസ്റ്റും 85 ഫോട്ടോഗ്രാഫുകളും ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.

WRITE A REVIEW

Product name: YOGAPADAVALI

Review title:



Your Ratings:

Your Message:




Book Reviews

  good
By Chandramathi VP
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0