• Text
  • Text

AADI

By : BIJOY CHANDRAN



Book : AADI
Author: BIJOY CHANDRAN
Category : Poetry
ISBN : 9789353907020
Binding : Normal
Publishing Date : 19-01-2021
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

മനുഷ്യന്‍റെ ഭൂമിയിലെ വീട് എന്ന സങ്കല്പത്തെ മണ്ണിലും കല്ലിലും മരപ്പൊത്തുകളിലും പ്രകൃതിയുടെ വന്യസങ്കേതങ്ങളില്‍ ആകെത്തന്നെയും അന്വേഷിക്കുകയാണ് ആദി എന്ന കവിത. വീട് എന്ന രൂപകത്തെ ഗൃഹാതുരമായ ചുറ്റുപാടില്‍ നിര്‍ത്തി, ആത്മനിഷ്ഠമായി തിരയുകയാണ് ബിജോയ് ചന്ദ്രന്‍. അതിന്‍റെ വേരുകള്‍ പ്രപഞ്ച പിറവിയോളം നീങ്ങുകയും കാലം കൊത്തിവയ്ക്കുന്ന മാറ്റങ്ങളിലൂടെ സാമൂഹിക സത്യമായി വളരുകയും ചെയ്യുന്നു. വീടിനെ കാലം, സമൂഹം, വ്യക്തി, ഭൂപ്രകൃതി, ജീവികുലം എന്നിങ്ങനെ പല രൂപങ്ങളില്‍ ചേര്‍ത്തുപിടിക്കുന്നു. ഗൃഹാതുരമായ ഓര്‍മയാണെങ്കിലും അതില്‍ മാത്രമൊതുങ്ങുന്നില്ല എന്നതാണ് ഈ കവിതയുടെ മെച്ചം.

WRITE A REVIEW

Product name: Aadi

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0