• Text
  • Text

AADUKALUTE VATHIL

By : GOVINDANUNNI P M



Book : AADUKALUTE VATHIL
Author: GOVINDANUNNI P M
Category : Poetry
ISBN : 9789362548771
Binding : Normal
Publishing Date : 29-01-2025
Publisher : DC BOOKS
Edition : 2
Number of pages : 140
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹199.00 10% off





Book Summary

ആടുകൾ വരിവരിയായി നീങ്ങുന്നതും തീയിലും വെള്ളത്തിലും സ്‌നാനപ്പെടുന്നതും കാറ്റിന്റെ ദ്വാരത്തിലൂടെ എനിക്കു കാണാം. കണ്ണുകൾ ഞാൻ പാതാളത്തിനു കൊടുത്തിരിക്കുന്നു; ശബ്ദത്തെ ഇരുട്ടിനും... ധ്യാനത്തിന്റെയും മൗനത്തിന്റെയും പരകോടിയിലേക്ക് വാക്കുകളെ സംക്ഷേപിക്കുന്ന മാന്ത്രികചാരുത ഈ കവിതകളിൽ നിറയുന്നു. മരത്തക്കാളിയുടെ മണം, യതി, ആടുകളുടെ വാതിൽ, വീണ്ടെടുപ്പ്, നാളങ്ങൾ, കപ്പൽച്ചേതം, ബുദ്ധൻ, പുലിയും പെണ്ണും, അറ്റമില്ലാത്ത തീവണ്ടി, ഭൂമിയും പ്രവാചകനും തുടങ്ങിയ 72 കവിതകൾ.

WRITE A REVIEW

Product name: AADUKALUTE VATHIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0